ദാമ്പത്യം തകർന്നതിന് പിന്നാലെ സജ്‌നയും ഫിറോസും നേർക്കുനേർ
സജ്‌ന-ഫിറോസ് ഖാൻ ദാമ്പത്യം തകർന്നതും തുടർന്നുണ്ടായ ആരോപണ പ്രത്യാരോപണങ്ങളും മലയാളം സോഷ്യൽ മീഡിയ ഇടങ്ങളിൽ കത്തുന്ന ചർച്ചയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ ഈ ദമ്പതികൾ വേർപിരിയുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ പലവിധത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ വിവാദങ്ങൾ ഒരു പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. തങ്ങളുടെ തകർന്ന ദമ്പതിജീവിതത്തിന് പിന്നിൽ മൂന്നാമതൊരാൾ ഇല്ലെന്ന് നടി സജ്‌ന നൂർ ആവർത്തിക്കുമ്പോൾ, തികച്ചും വിപരീതമായ പരോക്ഷ സൂചനകളുമായി ഫിറോസ് […]
Read more