സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

അഭിഷേക് നാമ – വിരാട് കര്‍ണ്ണ ചിത്രം ‘ നാഗബന്ധം’; ശിവ ഭഗവാന് ആദരവായി ബ്രഹ്‌മാണ്ഡ സെറ്റില്‍ ‘ഓം വീര നാഗ’ ഗാനം

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ ‘ഓം വീര നാഗ’ എന്ന ഗാന ചിത്രീകരണവും അതിനായി നിര്‍മ്മിച്ച ബ്രഹ്‌മാണ്ഡ സെറ്റും ശ്രദ്ധ നേടുന്നു. എന്‍ഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ കിഷോര്‍ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാന്‍ഷ് നാമയും ചേര്‍ന്നാണ്. സഹനിര്‍മ്മാതാവ് താരക് സിനിമാസ്. ഇപ്പൊള്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ ഒരു വമ്പന്‍ ഗാന രംഗമാണ് വാര്‍ത്തകളില്‍ നിറയുന്നത്. […]
Read more

നടന ചക്രവര്‍ത്തിയുടെ വരവറിയിക്കുന്ന ‘കാന്ത’; ലുലു മാള്‍ ഇളക്കി മറിച്ച് ദുല്‍ഖര്‍ സല്‍മാനും ‘കാന്ത’ ടീമും

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ കേരളാ പ്രമോഷന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍ എത്തിയ ‘കാന്ത’ ടീമിന് വമ്പന്‍ സ്വീകരണം. ലുലു മാളിനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചു കൊണ്ടാണ് ദുല്‍ഖര്‍ സല്‍മാനും ‘കാന്ത’ ടീമും പ്രമോഷന്‍ ഇവന്റില്‍ പങ്കെടുത്തത്. ദുല്‍ഖര്‍ സല്‍മാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, സംവിധായകന്‍ സെല്‍വമണി സെല്‍വരാജ് എന്നിവരും പ്രമോഷന്‍ ഇവന്റിന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍ എത്തിയിരുന്നു. ചിത്രം നവംബര്‍ 14 ന് ആണ് ആഗോള റിലീസായി എത്തുന്നത്. […]
Read more

ചെറുപുഴയില്‍ ‘എ കെ സിനി പാലസ്’ മള്‍ട്ടിപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍ : മലയോര മേഖലയുടെ സിനിമാ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി കണ്ണൂര്‍ ചെറുപുഴയില്‍ ‘എ കെ സിനി പാലസ്’ ( മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഏകദേശം 15 വര്‍ഷത്തോളമായി മലയോര ജനത കാത്തിരുന്ന തിയേറ്റര്‍ സമുച്ചയം പയ്യന്നൂര്‍ നിയോജകമണ്ഡലം എംഎല്‍എ . മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ഈ മള്‍ട്ടിപ്ലക്‌സ്, മലയോര മേഖലയിലെ പ്രധാന തിയേറ്ററായി മാറുമെന്നാണ് പ്രതീക്ഷ. പുതിയ തിയേറ്റര്‍ യാഥാര്‍ത്ഥ്യമായതോടെ, സിനിമ കാണുന്നതിനായി ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വന്നിരുന്ന ഈ പ്രദേശത്തെ സിനിമാ പ്രേമികളുടെ […]
Read more

പത്താമത് കൈരളി ജലോത്സവത്തിനായി നെട്ടായത്തില്‍ ഒരുങ്ങി

കോട്ടയം:: കായിക പ്രേമികളെ ആവേശത്തിലാഴ്ത്തി പത്താമത് കൈരളി ജലോത്സവം തുടക്കമാകുന്നു. നവംബര്‍ 16 ന് ഉച്ചകഴിഞ്ഞ് പരിപ്പ് തൊള്ളായിരം പാലത്തിനു സമീപമുള്ള നെട്ടായത്തില്‍ വെച്ചാണ് മത്സരം നടക്കുക. വിവിധ വിഭാഗങ്ങളിലായി നിരവധി വള്ളങ്ങള്‍ ജലോത്സവത്തില്‍ മത്സരിക്കും.തുഴച്ചിലുകാരുടെ എണ്ണം അനുസരിച്ച് ആറ് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 11, 7 ആള്‍ വിഭാഗങ്ങള്‍ തടി വള്ളങ്ങളിലാണ് മത്സരിക്കുക. .3, 2, 1 ആള്‍ വിഭാഗങ്ങള്‍ ഫൈബര്‍ വള്ളങ്ങളിലായിരിക്കും മത്സരിക്കുക.അഞ്ച് ആള്‍ വിഭാഗത്തിന് തടി വള്ളങ്ങളിലും ഫൈബര്‍ വള്ളങ്ങളിലുമായി രണ്ടിനങ്ങളില്‍ മത്സരം […]
Read more

സ്പോർട്സ് ആണ് ലഹരി, വിപുലമായ പരിപാടികളുമായി ആലപ്പുഴ ജില്ലാ പഞ്ചായത്ത്

ആലപ്പുഴ : ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റ ‘ സ്പോര്‍ട്‌സാണ് ലഹരി ‘ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകള്‍ക്ക് സ്‌പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം വി പ്രിയ് ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായ്യത്തംഗം അഡ്വ.്ആര്‍ റിയാസ് അധ്യക്ഷനായി. ജില്ലാസ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ കലവൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ, കായികാധ്യാപിക അന്നമ്മയെ ആദരിച്ചു.ഡിഡിഇ ഇ എസ് ശ്രീലത, ജിന്റ് സ്ഥില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ്കുമാര്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. […]
Read more

‘മഫ്‍തി പൊലീസ്’ ആഗോള റിലീസ് നവംബർ 21ന്

അർജുൻ സർജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ രചിച്ചു സംവിധാനം ചെയ്ത “മഫ്തി പോലീസ്” റിലീസ് തീയതി പുറത്ത്. 2025 നവംബർ 21 നു ചിത്രം ആഗോള റിലീസായെത്തും. ജി എസ് ആർട്സിന്റെ ബാനറിൽ ജി അരുൾകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ ടീസർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമാണിത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് […]
Read more

‘ഭരതനാട്യം 2 – മോഹിനിയാട്ടം’ മോഷൻ പോസ്റ്റർ പുറത്ത്

പ്രേക്ഷകർ നെഞ്ചേറ്റിയ സൈജു കുറുപ്പിന്റെ ഫാമിലി എന്റർടെയിനർ മൂവി ഭരതനാട്യത്തിന്റെ രണ്ടാംഭാഗം ‘മോഹിനിയാട്ടം’ അണിയറയിൽ ഒരുങ്ങുന്നു. സൈജു കുറുപ്പിന്റെ കരിയറിലെ മികച്ച സിനിമയായി പ്രേക്ഷകർ വിലയിരുത്തിയ ഭരതനാട്യം, OTT റിലീസിനുശേഷം 100 മില്യണിലധികം പ്രേക്ഷകരാണ് കണ്ടത്. ഭരതനാട്യത്തിന്റെ വിജയം രണ്ടാം ഭാഗമായ മോഹിനിയാട്ടത്തിലും ആവർത്തിക്കുമെന്ന് പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. വീണ്ടും ഡാർക് ഹ്യൂമർഡാർക്ക് ഹ്യൂമർ വിഭാഗത്തിൽ വരുന്ന മർഡർ മിസ്റ്ററിയാണ് മോഹിനിയാട്ടം എന്ന സൂചനയാണ് മോഷൻ പോസ്റ്ററിലൂടെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. സൈജു കുറുപ്പിന്റെ 150 […]
Read more

സെന്ന ഹെഗ്ഡെ സംവിധാനം; ‘അവിഹിതം’ ഇനി ഒടിടിയിലേക്ക്

‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘അവിഹിതം’ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന് ആദ്യ ദിനം തൊട്ട് മികച്ച അഭിപ്രായമായിരുന്നു തിയേറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ നവംബർ 14 മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിക്കുന്നത്. പ്രേക്ഷകരെ ചിരിപ്പിച്ച ‘അവിഹിതം’കോമഡി രംഗങ്ങളാൽ സമ്പന്നമായ ആദ്യ […]
Read more

വൈരാഗ്യമൊന്നും മനസ്സില്‍ വയ്ക്കില്ല, സ്വയം തോന്നി മാപ്പ് പറഞ്ഞാൽ സ്വീകരിക്കും: നിലപാട് വ്യക്തമാക്കി ഗൗരി കിഷൻ

തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷൻ പ്രസ് മീറ്റിനിടെ ശരീരഭാരത്തെക്കുറിച്ച് ചോദ്യമുയർത്തിയ യൂട്യൂബറിന് തക്ക മറുപടി നൽകിയതിന് പിന്നാലെ, സംഭവം തന്നെ മാനസികമായി തളർത്തിയെന്ന് വെളിപ്പെടുത്തി നടി ഗൗരി ജി. കിഷൻ. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തകർക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമമാണ് അവിടെ നടന്നതെന്നും, അൻപതോളം പുരുഷന്മാർ ഇരിക്കുന്ന മുറിയിൽ തനിക്കുവേണ്ടി താൻ മാത്രം സംസാരിക്കുന്ന അവസ്ഥയുണ്ടായെന്നും ഗൗരി മനോരമ ന്യൂസിനോടു പറഞ്ഞു. പ്രസ് മീറ്റിനിടെ യൂട്യൂബർ തുടർച്ചയായി സംസാരിച്ചപ്പോൾ തനിക്ക് മിണ്ടാൻ പോലും അവസരം ലഭിച്ചില്ല. ഒരു സ്ത്രീ […]
Read more

ജയസൂര്യ ചിത്രം ‘കത്തനാർ’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

‘ഹോം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാർ. ജയസൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. അനുഷ്ക ഷെട്ടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അനുഷ്‍കയുടെ ജന്മദിനം പ്രമാണിച്ച് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നിള എന്ന കഥാപാത്രമായാണ് കത്തനാരിൽ അനുഷ്ക എത്തുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. മലയാളത്തിലെ വമ്പൻ ചിത്രം212 ദിവസവും 18 മാസവും കൊണ്ടാണ് റോജിനും സംഘവും സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.