സൈലന്റായി വന്ന് ഹിറ്റടിച്ച 7 കോടി പടം
തമിഴ് ചലച്ചിത്രം ടൂറിസ്റ്റ് ഫാമിലി, റിലീസിനുശേഷം പ്രതീക്ഷിച്ചതിലും വൻ വിജയം നേടിയതിന്റെ പിന്നാലെ ആദ്യമായി മലയാള മിനിസ്ക്രീൻ പ്രീമിയറിന് എത്തുന്നു. ശശികുമാർ, സിമ്രാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിച്ച ചിത്രം മലയാളികൾ ഉൾപ്പെടെയുള്ള പ്രേക്ഷകരിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ബോക്സ് ഓഫിസിൽ വൻ നേട്ടം കണ്ട ചിത്രം, സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 86.25 കോടി രൂപ ആഗോള തലത്തിൽ നേടിയിട്ടുണ്ട്. ഒക്ടോബർ 5, ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മിനിസ്ക്രീൻ പ്രീമിയർ സംപ്രേഷണം നടത്തും. മാർച്ച് 1ന് […]
Read more