സൗദിയിലെ മികച്ച ജീവിത നിലവാര നഗരം ജിദ്ദ
റിയാദ്: ജീവിതനിലവാരത്തിനിടയിൽ സൗദിയിലെ ഏറ്റവും മികച്ച നഗരം ജിദ്ദ ആയി മാറിയതായി 2025-ലെ ക്വാളിറ്റി ഓഫ് ലിവിങ് ഇൻഡെക്‌സ് റിപ്പോർട്ട് അറിയിച്ചു. ലോക റാങ്കിൽ ജിദ്ദ 74-ാം സ്ഥാനത്താണ്. അറബ് ലോകത്ത് ഒമാനിലെ മസ്‌കത്തിന് ശേഷം രണ്ടാം സ്ഥാനത്താണ്. സുരക്ഷ, ആരോഗ്യപരിചരണം, അടിസ്ഥാന സൗകര്യ വികസനം, ആധുനിക പൊതു സൗകര്യങ്ങൾ എന്നിവയിലെ നേട്ടങ്ങൾ ഈ ഉയർന്ന റാങ്കിങ്ങിന് കാരണമായതായി വ്യക്തമാക്കുന്നു. ജിദ്ദയുടെ ഉയർന്ന റാങ്ക് സൗദി വിഷൻ 2030-ന്റെ ‘ക്വാളിറ്റി ഓഫ് ലൈഫ്’ പദ്ധതിയുടെ ഫലമായാണ്. നഗരസഭ […]
Read more

