ശാസ്ത്ര സാഹിത്യ പരിഷത്ത് ശിൽപ്പശാല സംഘടിപ്പിച്ചു
കാസർഗോഡ്: കേരളശാസ് ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ആരോഗ്യസാ ക്ഷരത ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ആരോഗ്യ ശിൽപ്പശാല സംഘടിപ്പിച്ചു. പരിഷത്തിന്റെ ജില്ലാ ആരോഗ്യവിഷയ സമിതിയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ നടന്ന ശിൽപ്പശാല കോഴിക്കോട് അഡീഷണൽ ഡി എം ഒ ഡോ.മനാജ് എ.ടി. ഉദ്ഘാടനം ചെയ്തു. ആരോ ഗ്യവിഷയസമിതി ചെയർ മാൻ ഡോ. വി.സുരേശൻ അ ധ്യക്ഷത വഹിച്ചു. കണ്ണൂർ ഗവണ്മെന്റ്റ് മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ.എസ്.എൻ. സരിൻ ദീർഘ കാലരോഗങ്ങൾ എന്ന വിഷയത്തിൽ […]
Read more

