Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

മദ്യലഭ്യത വർധനക്കെതിരെ വാഹനജാഥ സമാപിച്ചു

ചങ്ങരംകുളം: മദ്യലഭ്യത കുറയ്ക്കുമെന്നും പുതിയ ബാറുകൾ അനുവദിക്കില്ലെന്നും നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച് സംസ്ഥാനത്ത് മദ്യവിൽപ്പന വർധിപ്പിച്ചുവെന്നാരോപിച്ച് എൽ.ഡി.എഫ് സർക്കാരിനെ തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരള മദ്യനിരോധന സമിതി സംഘടിപ്പിച്ച വാഹനജാഥ ചങ്ങരംകുളത്ത് സമാപിച്ചു. നിലമ്പൂരിൽ നിന്ന് ആരംഭിച്ച ജാഥയുടെ സമാപനയോഗം മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സുജാത വർമ്മ, മജീദ് മാടമ്പാട്ട്, പി.കെ. സത്യപാലൻ, മുജീബ് കോക്കൂർ, പി. കോയക്കുട്ടി മാസ്റ്റർ, ഡോ. വിൻസെന്റ് മാളിയേക്കൽ, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, ഉമ്മർ […]
Read more

കാരശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു. ഡി. എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യു.ഡി.എഫ് കാരശ്ശേരി പഞ്ചായത്ത് ചെയർമാൻ കെ.കോയ അധ്യക്ഷനും, കൺവീനർ സമാൻ ചാലോളി സ്വാഗതവും പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംസ്ഥാന വക്താവ് ശ്രീ നിജേഷ് അരവിന്ദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹെലൻ ഫ്രാൻസിസ്, സി.കെ കാസിം,സിജെ ആന്റണി,എം ടി അഷ്റഫ്,എം സിറാജുദ്ദീൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി മിസ്ഹബ് കിഴരിയൂർ, യുനുസ് മാസ്റ്റർ, പി.പ്രേമദാസൻ , എം.ടി സെയ്ദ് ഫസൽ, […]
Read more

ദേശീയപാതയിൽ മുരിങ്ങൂർ ഭാഗത്ത് വീണ്ടും ഗതാഗത കുരുക്ക്

തൃശ്ശൂർ: ചാലക്കുടി   ദേശീയപാതയിൽ മുരിങ്ങൂർ ഭാഗത്ത് വീണ്ടും ഗതാഗതക്കുരുക്ക്. തിങ്കളാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച ഗതാഗതക്കുരുക്ക് ഏകദേശം എട്ടു മണിയോടെയാണ് സാധാരണ നിലയിലായത്. തൃശൂർ നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന ദേശീയപാതയിലാണ് ഗതാഗത കുരുക്ക്. രണ്ട് ദിവസത്തെ അവധി കഴിഞ്ഞു മണ്ഡലകാലത്തെ ശബരിമല തീർഥാടകരുടെ വാഹനങ്ങളുടെ വലിയ തിരക്കുമാണ് ഗതാഗതക്കുരുക്കിന് കാരണമായത് കൊടകര–ആളൂർ–മാള വഴി വാഹനങ്ങളെ എറണാകുളത്തേക്ക് തിരിച്ചുവിടാൻ പൊലീസ് ആരംഭിച്ചതോടെ മുരിങ്ങൂരിലെ തിരക്ക് കുറച്ചെങ്കിലും, അടിപാത നിർമാണസ്ഥലത്തേക്ക് വാഹനങ്ങൾ കൂട്ടമായി നീങ്ങുന്നതും സർവീസ് റോഡിന്റെ പരിമിതമായ […]
Read more

കോഴിക്കോട് സി.പി.എം കാൽനട പ്രചരണ ജാഥ നടത്തി

കോഴിക്കോട്: കോഴിക്കോട് കല്ലായിലെ 37-ാം വാർഡിൽ സി.പി.എം കാൽനട പ്രചരണ ജാഥ നടത്തി. വികസിത കോഴിക്കോട് വികസിക്കാത്ത കല്ലായ് എന്ന മുദ്രാവാക്യത്തോടെ കല്ലായിലെ 37-ാം വാർഡിലെ വയലക്കരപ്പറമ്പിൽ നിന്നും എം.എസ്. ബാബുരാജ് റോഡ് വരെയായിരുന്നു ജാഥ. സി.പി.എം വയലക്കരപ്പറമ്പ് ബൂത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു കാൽനട പ്രചരണ ജാഥ നടത്തിയത്. കോഴിക്കോട് കോർപ്പറേഷൻ ഭരിക്കുന്ന സി.പി.എം, കോഴിക്കോടിന്റെ മുഖച്ഛായ വികസനത്തിലൂടെ മാറ്റിക്കൊണ്ടിരിക്കുമ്പോൾ കോഴിക്കോട് കോർപ്പറേഷനിലെ 37-ാം വാർഡ് വികസന മുരടിപ്പിലൂടെയാണ് കടന്ന് പോകുന്നതെന്ന് ജാഥ ഉദ്ഘാടനം ചെയ്ത ശേഷം ജാഥാ […]
Read more

കുന്ദമംഗലം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി ഒന്നാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്തിൽ ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി സ്ഥാനാർഥി പ്രഖ്യാപനം നടത്തി. പാലത്തായി പീഡന കേസ് പുറത്തുകൊണ്ടു വരുന്നതിൽ വെൽഫെയർ പാർട്ടിയും വുമൺ ജസ്റ്റിസ് മൂവ്മെന്റും മുന്നിൽ നിന്ന് നയിച്ചു എന്ന് അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളിൽ വെൽഫെയർ പാർട്ടി എന്നും ഇരകളോടൊപ്പം നിൽക്കുമ്പോൾ ഭരണകൂടങ്ങൾ വേട്ടക്കാരോടൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വാർഡ് 2 കാസിം മാസ്റ്റർ, വാർഡ് 8 ശബ്ന ഒ പി, […]
Read more

എൻ.ഡി.എ കുടുംബ സംഗമം നടത്തി

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ പതിമൂന്നാം വാർഡ് മൈക്കാവിൽ എൻ. ഡി. എ കുടുംബ സംഗമം നടത്തി. ലാലു കരിമല അധ്യക്ഷ വഹിച്ച യോഗത്തിൽ റൂറൽ ജില്ല ജനറൽ സെക്രട്ടറി എൻ. പി രാമദാസ് കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ 11 വർഷമായി നരേന്ദ്രമോദിയുടെ വികസന മുന്നേറ്റ ഭരണം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വളർച്ചക്കും പുരോഗതിക്കും കാരണമായിട്ടുണ്ടെന്നും എൻ. ഡി. എയുടെ വികസന സ്വപ്നങ്ങളെ പൊതുജനം മനസ്സിലാക്കിയിരിക്കുന്നെന്നും എൻ പി രാമദാസ്റി പറഞ്ഞു. ഇടതു വലതു മുന്നണികൾ […]
Read more

കേരള മദ്യനിരോധന സമിതിയുടെ വാഹനപ്രചരണജാഥ ചങ്ങരംകുളത്ത് സമാപിച്ചു

മലപ്പുറം: ബാറുകളുടെ എണ്ണം കൂട്ടി മദ്യപിയ്ക്കാൻ സൗകര്യമൊരുക്കുന്ന ഇടത് സർക്കാരിന് തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകാൻ ആഹ്വാനം ചെയ്ത് കേരള മദ്യനിരോധനസമിതി 8 ദിവസമായി മലപ്പുറം ജില്ലയിൽ നടത്തിവരുന്ന വാഹന പ്രചരണജാഥ ചങ്ങരംകുളത്ത് സമാപിച്ചു.സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളിൽ ഭവന സന്ദർശനം നടത്തി LDF ൻ്റെ മദ്യനയത്തിനെതിരായി പ്രചരണം നടത്തും. സംസ്ഥാന ജന.സെക്രട്ടറി ഡോ. വിൻസെൻ്റ് മാളിയേക്കൽ, അഡ്വ. സുജാത വർമ്മ, മജീദ് മാടമ്പാട്ട്, ഉമ്മർ മഞ്ചേരി, നിഷാദ് മടപ്പള്ളി, […]
Read more

ഒഴൂർ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തി

മലപ്പുറം: എൽഡിഎഫ് താനൂരിലെ ഒഴൂർ പഞ്ചായത്ത് കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും വെള്ളച്ചാലിൽ നടന്നു. മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ഷംസു ആരിച്ചാലി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയർ സ്ഥാനാർത്ഥി പ്രഖ്യാനം നടത്തി. ഏരിയ സെക്രട്ടറി സമദ് താനാളൂർ, ഷാഫി നെച്ചിയേങ്ങൽ, സക്കീർ കല്ലേങ്ങൽ തുടങ്ങിയവർ സംസാരിച്ചു. ബാലകൃഷ്ണൻ ചുള്ളിയത്ത് സ്വാഗതം ആശംസിച്ചു. വാർഡ് നമ്പർ, വാർഡ്, സ്ഥാനാർത്ഥി എന്ന ക്രമത്തിൽ 1 – എരനല്ലൂർ : […]
Read more

പാനൂർ ടൗണിലെ ശൗചാലയം മാസങ്ങളായി പൂട്ടിയിട്ട നിലയിൽ; തൊഴിലാളികളും നാട്ടുകാരും പ്രതിഷേധത്തിൽ

കണ്ണൂർ: പാനൂർ നഗരസഭാ പരിധിയിലെ പ്രധാന വ്യാപാരകേന്ദ്രവും കണ്ണൂർ–കോഴിക്കോട് ജില്ലകളുടെ അതിർത്തി പ്രദേശവുമായ പെരിങ്ങത്തൂർ ടൗണിലെ പൊതുശൗചാലയം മാസങ്ങളായി പൂട്ടിക്കിടക്കുന്നതിനെതിരെ തൊഴിലാളികളും നാട്ടുകാരും കടുത്ത പ്രതിഷേധത്തിൽ. നൂറുകണക്കിന് കടകളിലും ഓഫീസുകളിലും പ്രവർത്തിക്കുന്ന തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, ചുമട്ട് തൊഴിലാളികൾ എന്നിവർ ദിവസേന ഉപയോഗിക്കുന്ന മൂത്രപ്പുരയാണ് പ്രവർത്തനരഹിതമായി തുടരുന്നത്. നാദാപുരം, പാനൂർ, കാരിയാട് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്രധാന കേന്ദ്രമാണ് പെരിങ്ങത്തൂർ ടൗൺ. പരാതികൾ ഉയർന്നിട്ടും നഗരസഭ നടപടിയെടുക്കാത്തത് വ്യാപക പ്രതികരണത്തിന് ഇടയാക്കി. പത്ത് വർഷമായി […]
Read more

നൂറ്റാണ്ടു പഴക്കം ഉള്ള രാജാരവിവർമ വരച്ച ചിത്രം കാണുവാൻ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി കുമരകത്ത് എത്തി

കോട്ടയം: കുമരകം സെന്റ് ജോൺസ് പള്ളിക്കു വേണ്ടി രാജാ രവി വർമ വരച്ച 120 വർഷം പഴക്കം ഉള്ള പരിശുദ്ധ പരുമല തിരുമേനിയുടെ എണ്ണച്ഛയാച്ചിത്രം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിസന്ദർശിച്ചു. തമ്പുരാട്ടി പള്ളിയിൽ എത്തിയതോടെ ഇടവക ജനങ്ങൾക്കും സന്തോഷമായി. തമ്പുരാട്ടി തിരുവിതാംകൂർ രാജവംശവും കിളിമാനൂർ കൊവിലകവും തമ്മിലുള്ള ബന്ധവും, രാജാ രവിവർമയും തന്റെ മുത്തശ്ശിയും തമ്മിലുള്ള ബന്ധവും ഇടവകാംഗങ്ങളോട് വിശദീകരിച്ചു. കൂടാതെ പള്ളിയിലെ പ്രാർത്ഥന ക്രമവും സമയക്രമവും, കുരിശിന്റെ പ്രാധാന്യവും പള്ളിയിലെ പുരോഹിതന്മാരോട് ചോദിച്ചറിഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix