Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

കേരള ബാംബൂ കോൺക്ലേവ് 16 ന് ചാലക്കുടിയിൽ

തൃശ്ശൂർ :ചാലക്കുടി കേരള ബാംബൂ കോൺക്ലേവ് കേരള കരകൗ ശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ 16 ഞായറാഴ്ച രാവില പത്ത് മണിക്ക് ഗാന്ധിനഗർ കമ്മ്യൂണിറ്റി ഹാളിൽ  ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബാംബൂ  കോർപ്പറേഷൻ ഡയറക്‌ടർ ബോർഡ് അംഗം രാമചന്ദ്രൻ മുല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ പി.കെ.ശങ്കർദാസ് അദ്ധ്യക്ഷത വഹിക്കും. വിവിധ വിഷയത്തിൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൾ സയൻ്റിസ്റ്റ് ഡോ.വി.ബി. ശ്രീകുമാർ, ചാലക്കുടി വനം ഡിവിഷൻ കോ-ഓഡിനേറ്റർ ഇ.പി. […]
Read more

തലശ്ശേരി നഗരസഭ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജനം പൂർത്തിയാക്കി എൽ ഡിഎഫ്

കണ്ണൂർ : തലശ്ശേരി നഗരസഭയിൽ എൽ ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായി. 46 വാർഡിൽ സി പി ഐ എം മത്സരിക്കും. സിപിഐ 5 വാർഡിലും ഐ എൻ ൽ, എൻ സി p പാർട്ടികൾ ഓരോ വാർഡിലും ജനവിധി തേടും. മണ്ണയാട്, ചിറക്കര, കുഞ്ഞംപറമ്പ്, മഞ്ഞോടി, ചന്ദ്രോത് എന്നിവയാണ് സി പി ഐ മത്സരിക്കുന്ന അവാർഡുകൾ. പാലിശ്ശേരിയിലാണ് ഐ എൻ ൽ. ടൌൺഹാൾ വാർഡിൽ എൻ സി പി യുമാണ് മത്സരിക്കുന്നത്. ആകെ 53 […]
Read more

വ്യാസ വിദ്യാനികേതനിൽ ശിശു ദിനാഘോഷം നടത്തി

ചാലക്കുടി : വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.ജി. ദിലീപ് അധ്യക്ഷത വഹിച്ചു. സ്കൂൾ പൂർവ്വവിദ്യാർത്ഥിയും ഡെന്റൽ ഡോക്ടറുമായ ഡോ.യദുകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ യു. പ്രഭാകരൻ ,വൈസ് പ്രിൻസിപ്പൽമാരായ ബിന്ദു പി. പി.,ടി. ആർ.പുരുഷോത്തമൻ എന്നിവർ ആശംസകൾ നേർന്നു. ശിശുദിനത്തോട് അനുബന്ധിച്ച് വർണ്ണാഭമായ ശിശുദിന റാലിയും കുട്ടികളുടെ കലാ പരിപാടികളും നടന്നു.അധ്യാപികമാരായ നമിത സുരേഷ് സ്വാഗതവും,സൂര്യ .എസ് . നന്ദിയും പറഞ്ഞു.
Read more

കഞ്ചാവുമായി അറസ്റ്റിലായ പ്രതി വധശ്രമം അടക്കം നിരവധി കേസിലെ പ്രതി

  തൃശ്ശൂർ : വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ പരിസരത്ത് മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് കുട്ടികൾക്കും മറ്റു  വിൽപ്പന നടത്തുന്നതിനായി കൈവശം വെച്ച കുറ്റത്തിന് വരന്തരപ്പിള്ളി പൗണ്ട് കലവറക്കുന്ന് സ്വദേശി  മുല്ല വീട്ടിൽ സുമൻ 40 അറസ്റ്റിൽ. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പുകളും മയക്കുമരുന്നുകളുടെ ഉത്പാദനം, കൈവശം വയ്ക്കൽ, വിൽപ്പന, വാങ്ങൽ, ഗതാഗതം, ഉപഭോഗം എന്നിവ നിയന്ത്രിക്കുകയും തടയുകയും ചെയ്യുന്നതിനായി രൂപീകരിച്ച  നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ്, )  നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് […]
Read more

ചാലക്കുടിയിൽ വൻ മയക്കുമരുന്നു വേട്ട; എംഡിഎം എയുമായി രണ്ട് യുവതികളും വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിൽ 

തൃശ്ശൂർ : ചാലക്കുടിയിൽ എംഡിഎം എയുമായി രണ്ട് യുവതികളും വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിൽ. കോട്ടയം വൈക്കം നടുവിൽ സ്വദേശിനി ഓതളത്തറ വീട്ടിൽ വിദ്യ 33 , കോട്ടയം വൈക്കം സ്വദേശിനി അഞ്ചുപറ വീട്ടിൽ ശാലിനി 31  എന്നിവരാണ്  മാരക രാസലഹരിയായ എം ഡി എം എ കെ എസ് ആർ ടി സി ബസിൽ കടത്തിക്കൊണ്ട് വരുകയായിരുന്നു. മയക്ക് മരുന്ന് വാങ്ങുവാനായി എത്തിയിരുന്ന കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻ കാട്ടിൽ വീട്ടിൽ ഷിനാജ് 33 , […]
Read more

നെഹ്‌റു അനുസ്മരണം നടത്തി

മലപ്പുറം: തിരൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ ഭവനിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ പുഷ്‌പാർച്ചന, അനുസ്മരണവും സംഘടിപ്പിച്ചു, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എ. ഗോപാലകൃഷ്ണൻ ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യാസർ പയ്യോളി അധ്യക്ഷതവഹിച്ചു, സി. വി. വിമൽ കുമാർ, ശറഫുദ്ധീൻ കണ്ടത്തിയിൽ, രാജേഷ് പരന്നെക്കാട്, വിജയൻചെമ്പഞ്ചേരി, നാസർ പൊറുർ,മണി എഴുർ, സി. വി. ജയേഷ്, വിനോദ്. പി, മണികണ്ഠൻ വഴുതക്കാട്, സുജേഷ്. കെ. എസ് എന്നിവർ പ്രസംഗിച്ചു.
Read more

ദേശീയ പാതയിലെ സർവീസ് റോഡുകൾ വൺ വേയാക്കുന്നു; നിയമ ലംഘനങ്ങൾക്ക് കനത്ത നടപടി

മലപ്പുറം: ജില്ലയിലുടനീളം ആറുവരി പാതയിലെ സർവീസ് റോഡുകൾ വൺവേയാക്കാൻ തീരുമാനം. സർവീസ് റോഡുകളിൽ യാത്രയ്ക്ക് തടസമായുള്ള ഓട്ടോ സ്റ്റാൻഡുകളും അനധികൃതമായി വാഹന പാർക്കിങ്ങും കർശനമായി ഒഴിവാക്കും. അപകടസാധ്യതയുൾപ്പെടെ കണക്കിലെടുത്താണ് പുതിയ പരിഷ്കാരം. മലപ്പുറം ജില്ലാ കലക്‌ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ യോഗത്തിലാണ് ദേശീയപാത 66ൽ മലപ്പുറം ജില്ലയിൽ സർവീസ് റോഡുകൾ വൺവേയാക്കാൻ തീരുമാനിച്ചത്. ഓട്ടോ സ്റ്റാൻഡുകൾ പുനഃക്രമീകരിക്കാൻ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബസുകൾ സർവീസ് റോഡ് ഉള്ള ഭാഗങ്ങളിൽ അതുവഴി […]
Read more

വോട്ടവകാശം; എൻ.എസ്.എസ് ബോധവൽക്കരണ പരിപാടി നടത്തി

zകോഴിക്കോട്: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമ്മതിദാനാവകാശ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യം വിദ്യാർത്ഥി – യുവജനങ്ങളിലേക്കും സമൂഹത്തിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. സ്കൂൾ പ്രിൻസിപ്പൽ എം എസ് ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഉത്തരവാദിത്തമുള്ള വോട്ടവകാശ വിനിയോഗം, യുവജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം, അരാഷ്ട്രീയ ചുറ്റുപാടിൽ എങ്ങനെ രാഷ്ട്ര ബോധവും രാഷ്ട്രീയവും കൈകാര്യം ചെയ്യണം എന്നിവയെ അടിസ്ഥാനമാക്കി സാമൂഹ്യപ്രവർത്തകയും, ചരിത്ര അധ്യാപികയുമായ നജ്വ ഹനീന കുറുമാടൻ വിദ്യാർത്ഥികളുമായി സംവദിച്ചു. […]
Read more

​”നെഹ്റുവിൻ്റെ ഓർമ്മകൾക്ക് മുന്നിൽ”: ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി

കോട്ടയം : ജവഹർലാൽ നെഹ്റുവിന്റെ 136 മത് ജന്മദിനം ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വച്ച് പുഷ്പാർത്ഥനക്കുശേഷം ചേർന്ന യോഗം മണ്ഡലം പ്രസിഡണ്ട് പി വി ജോയ്  അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ജി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ജോൺസൺ തീയാട്ട്  പറമ്പിൽ മാത്യു വാക്കത്ത് മാലി ഐസക്ക് പാടിയം , സെബാസ്റ്റ്യൻ പുല്ലാട്ടുകാല, ബി രാജീവ്, സിബി ആനിക്കാമറ്റം,  […]
Read more

ചങ്ങനാശേരി റവന്യു ടവറിലെ ലിഫ്റ്റ്  പണിമുടക്കിൽ റീത്തു വെച്ച് പ്രതിഷേധം

കോട്ടയം: ടവറിലെ ലിഫ്റ്റ് അടിക്കടി കേടാകുന്നതിൽ പ്രതിഷേധിച്ച് കെഡിപി  ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ ലിഫ്റ്റിനു മുൻപിൽ പുഷ്പചക്രം അർപ്പിച്ച് പ്രതിഷേധിച്ചിരുന്നു.  ഒരു ദിവസം കൊണ്ട് പ്രതിഷേധം കഴിഞ്ഞെങ്കിലും, പുഷ്പചക്രം  റവന്യു ടവറിൽ നിന്ന് മാറ്റിയിട്ടില്ല. ഇപ്പോൾ ലിഫ്റ്റ് കേടാകുന്ന ദിവസങ്ങളിൽ രണ്ട് പുഷ്പചക്രം ലിഫ്റ്റിനു മുൻപിൽ കാണാം. പുഷ്പചക്രം കണ്ടാൽ ഇപ്പോൾ ആളുകൾ നേരെ നട കയറും. ടവറിലെ ആകെയുള്ള 3 ലിഫ്റ്റിൽ രണ്ടെണ്ണം വർഷങ്ങളായി നിശ്ചലമാണ്. മറ്റ് ഒരു ലിഫ്റ്റ് കൂടി കേടാകുന്നത് പതിവായതോടെ നട കയറിയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix