സന്തോഷ് ദയാനിധിയുടെ സംഗീതം; റാമിന്‍റെ ‘പറന്ത് പോ’യിലെ ഗാനം എത്തി
തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പറന്ത് പോ. 54-ാമത് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍ നാടക്കിയിരുന്നത്. നടന്‍ ശിവയ്ക്കൊപ്പം ഗ്രേസ് ആന്‍റണി, അഞ്ജലി, മിഥുല്‍ റ്യാന്‍, അജു വര്‍ഗീസ്, വിജയ് യേശുദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സണ്‍ഫ്ളവര്‍ എന്ന ഒരു ഗാനം നേരത്തെ പുറത്തെത്തിയത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. മദന്‍ ഗാര്‍ഗിയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സന്തോഷ് ദയാനിധിയാണ്. ഗാനം ആലപിച്ചിരിക്കുന്നത് […]
Read more

