Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

വിവാഹ വാഗ്ദാനം നൽകി തട്ടിയത് 10ലക്ഷം; 42കാരൻ പിടിയിൽ

കാസർകോട്: വിവാഹ വാഗ്ദാനം നൽകി 39 വയസ്സുള്ള യുവതിയെ പീഡിപ്പിക്കുകയും 10 ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിലെ ശ്രീജിത്ത് (42) നെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുർഗ്ഗ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. 39കാരിയായ യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയുമായി പ്രതിക്ക് നേരത്തെ പരിചയവും തുടർന്ന് അടുപ്പവും ഉണ്ടായിരുന്നുവെന്നാണ് വിവരം. വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. കൂടാതെ […]
Read more

നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

കാസർകോട്: നിയന്ത്രണം നഷ്ടമായ മാരുതി കാർ ഇടിച്ച് കയറിയത് ഹൈവേ പട്രോളിംഗ് പൊലീസുകാർക്ക് നേരെ. കാസർഗോഡ് കാഞ്ഞങ്ങാട് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെയാണ് കാർ ഇടിച്ചത്. ഇന്ന് ഉച്ചയോടെ ആണ് അപകടം നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തിലെ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, അലോഷി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. വാഹനത്തിന് പിന്നിൽ നിന്നിരുന്ന ഉദ്യോഗസ്ഥരെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. സൂരജിന് കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അലോഷിക്കും സാരമായ പരിക്കുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം […]
Read more

അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് ആരോപണം; SFI കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി

കാസര്‍കോട്: എസ്എഫ്‌ഐ കാസർകോട് ജില്ലാ സെക്രട്ടറി കെ. അനുരാഗിനെതിരെ ഗുരുതര പരാതിയുമായി സംഘടനയുടെ വനിതാ പ്രവർത്തക. എസ്എഫ്‌ഐ ഏരിയാ കമ്മിറ്റി അംഗമായ യുവതിയാണ് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയത്. ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചുവെന്നാണ് പരാതിയിലെ ആരോപണം. നിരവധി തവണ ഇത്തരം സന്ദേശങ്ങൾ അയച്ചതായും യുവതി പരാതിയിൽ വ്യക്തമാക്കുന്നു. പരാതിയിൽ നടപടി സ്വീകരിക്കാത്ത പക്ഷം പോലീസിനെ സമീപിക്കുമെന്നും യുവതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ട് മാസം മുൻപാണ് യുവതി പരാതി നൽകിയത്. ആദ്യം പാർട്ടിയുടെ […]
Read more

കാസർകോട് യുവതിയെ ലോഡ്ജിൽ പൂട്ടിയിട്ട് പീഡനം; 24കാരൻ അറസ്റ്റിൽ

കാസർകോട്: യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി തടഞ്ഞുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിയായ വിഷ്ണു (24)വിനെയാണ് കാസർകോട് ടൗൺ പോലീസ് പിടികൂടിയത്. ജൂൺ 13-ന് വൈകിട്ടാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. 19 വയസ്സുകാരിയായ യുവതിയാണ് പരാതിക്കാരി. നഗരത്തിൽ എത്തിയ യുവതിയെ കുടുംബവിഷയം സംസാരിക്കാനെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ ലോഡ്ജിലേക്ക് കൊണ്ടുപോയതായി പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയുടെ മൊബൈൽ ഫോൺ വാങ്ങിവെച്ച് തടഞ്ഞുവെച്ച് അതിക്രമം നടത്തിയെന്നാണ് ആരോപണം. എതിർത്തപ്പോൾ ബലമായി നിയന്ത്രിച്ചുവെന്നും പരാതിയിൽ […]
Read more

ബേക്കലിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കാസർകോട്: ബേക്കൽ പള്ളിക്കര ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കോട്ടയം ചങ്ങനാശേരി സ്വദേശി അപ്പു ടി. ഏബ്രഹാമിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ചിത്താരി പുഴയുടെ അഴിമുഖത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബേക്കൽ തീരദേശ പൊലീസിനെ അറിയിക്കുകയായിരുന്നു. കാണാതായ അങ്കിത് ബാലുവിനായി (20) തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ റെഡ്മൂൺ ബീച്ചിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് സംഭവം. ചങ്ങനാശേരിയിലെ ഒരു ബാറിൽ ജോലി ചെയ്തിരുന്ന ഇവർ ജോലി രാജിവച്ചശേഷം […]
Read more

കർണാടക ആർടിസിയിൽ കാസർകോട്ടെ വിദ്യാർഥികൾക്കും സൗജന്യ യാത്ര

കാസർഗോഡ്: കർണാടക ആർടിസിയിൽ വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്ര കാസർഗോഡ് ജില്ലയിലെ വിദ്യാർഥികൾക്കും ബാധകം. പാസ് മുഖേനയായിരിക്കും സൗജന്യ യാത്ര അനുവദിക്കുക. മംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥികൾ അവരുടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയ ഫോറവുമായി കർണാടക ആർടിസി ഓഫീസിൽ എത്തി പാസ് വാങ്ങണം. സൗജന്യ യാത്ര അനുവദിക്കണമെന്ന് നേരത്തെ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി മന്ത്രി യു.ടി. ഖാദർ മുഖേന കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി പരിഗണനയിൽ വന്നത്.
Read more

16കാരിയെ പീഡിപ്പിച്ച സംഭവം; പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്

കാസർകോട്: മേൽപ്പറമ്പിൽ 16 വയസുകാരി പീഡനത്തിനിരയായ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 25കാരിയായ സ്നേഹം മെർലിൻ പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്ന സ്‌നേഹ. ഒരു വർഷത്തോളം കുടുംബത്തോടൊപ്പം താമസിച്ചിരുന്നതായി അന്വേഷണത്തിൽ പറയുന്നു. ഈ സമയത്താണ് പലതവണ പീഡനം നടന്നതെന്നാണ് മൊഴി. അമ്മ വീട്ടിലുണ്ടായിരുന്നപ്പോഴും പീഡനം നടന്നതായി പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ജയിലിൽ വെച്ച് പെൺകുട്ടിയുടെ അമ്മയും സ്‌നേഹയും പരിചയപ്പെട്ടതായും റിപ്പോർട്ടുണ്ട്. അമ്മ ലഹരി വിൽപ്പന കേസിൽ പ്രതിയായിരുന്നു, അതേസമയം സ്‌നേഹ […]
Read more

കണ്ണൂർ ജില്ലാകമ്മിറ്റി പിരിച്ചുവിട്ട് പകരം സംവിധാനം ഒരുക്കണം; CPIM കാസർഗോഡ് ജില്ലാ കമ്മിറ്റിയിൽ വിമർശനം

കാസര്‍കോട്: സിപിഐഎം കാസര്‍കോട് ജില്ലാ യോഗത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് രൂക്ഷ വിമർശനം. കണ്ണൂര്‍ കമ്മിറ്റിയെ പിരിച്ചുവിട്ട് പകരം പുതിയ സംവിധാനം ഒരുക്കുന്നതാണ് ശരിയെന്ന് ജില്ലാ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പയ്യന്നൂരില്‍ അടക്കം സംഘടനാ നടപടികൾ വഴി തിരുത്തല്‍ വേണമെന്ന ആവശ്യവും വ്യക്തമാക്കി. തളിപ്പറമ്പ് മണ്ഡലത്തിൽ സംഭവിച്ച വീഴ്ചകൾക്കും വിശദീകരണം അണികളോട് ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട തിരുത്തല്‍ വൈകിപ്പോയതും തിരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിംഗില്‍ വിമര്‍ശനത്തിന് കാരണമായി. തൃക്കരിപ്പൂര്‍ ഏരിയാകമ്മിറ്റി യോഗത്തിലും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെതിരെ രൂക്ഷ […]
Read more

ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചു; കാസർകോട് യുവതിക്കെതിരെ പോക്സോ കേസ്

കാസർകോട്: ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 25 കാരിക്കെതിരെ പൊലീസ് കേസെടുത്തു.തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിയായ സ്നേഹ മെർളിനെതിരെയാണ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിക്കെതിരെ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പടെ നാല് കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ വർഷം തളിപ്പറമ്പിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. സ്കൂളിൽ വച്ച് 12 വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽ നിന്ന് ലഭിച്ച മൊബൈൽഫോണിലെ സംശയാസ്പദ ദൃശ്യങ്ങൾ കണ്ടെത്തിയതിനെ […]
Read more

‘ഭരിക്കുന്നത് ആര് എന്ന് നോക്കിയല്ല നിപയും കോവിഡും വരുന്നത്’: കെ കെ ശൈലജ

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ മുൻപ് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയമാകുകയാണ്. മുരളീധരനെ പരിഹസിച്ചും വിമർശിച്ചും പ്രതികരണങ്ങൾ വന്നു. മുൻ ആരോഗ്യമന്ത്രിമാരായ കെ കെ ശൈലജയും വീണാ ജോർജും അടക്കമുള്ളവർ രംഗത്തെത്തി. ‘പണ്ടൊരു ചൊല്ലുണ്ട്. എരണം കെട്ടവര്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. നിപ വവ്വാല്‍ ആണത്രേ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ […]
Read more
Advertisement
WhiteswanTV Footer