മേഘാലയയിൽ നിന്ന് പോസ്റ്റ് ഓഫീസ് പാഴ്സലായി ലഹരികടത്തൽ; പ്രതി പിടിയിൽ
കൊല്ലം: മേഘാലയയിൽ നിന്ന് പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിലെ പ്രധാന പ്രതിയെ എക്സൈസ് സംഘം പിടികൂടി. കൊല്ലത്ത് ഒളിവില്‍ കഴിഞ്ഞ പാലക്കാട് കൊല്ലങ്കോട് ത്രാമണി സ്വദേശിയായ ജിജിത് (19) ആണ് അറസ്റ്റിലായത്. സുഹൃത്തുക്കളുടെ പേരിലാണ് പ്രതി കഞ്ചാവ് ഓർഡർ ചെയ്ത് കേരളത്തിലേക്ക് കടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നാലര മാസത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. കൊല്ലത്ത് പുത്തൂരിലെ വാടകവീട്ടിലാണ് പ്രതി ഒളിവിൽ കഴിയുന്നതായി എക്സൈസിന് വിവരം ലഭിച്ചത്. ഇരുപത്തോളം നായകളുടെ സംരക്ഷണത്തിലാണ് പ്രതി ഒളിവില്‍ […]
Read more




