കോട്ടയം ജില്ലാ കേരളോത്സവം സമാപിച്ചു
കോട്ടയം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കോട്ടയം ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്‍റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കളക്ടര്‍ ചേതന്‍ കുമാര്‍ മീണ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കുകയുണ്ടായി. കലാമത്സരങ്ങളില്‍ ഇരുന്നൂറ്റിതൊണ്ണൂറ് പോയിന്‍റും കായിക ഇനങ്ങളില്‍ നൂറ്റിയറു പത്തിയൊൻപത് പോയിന്‍റും നേടിയാണ് ചങ്ങനാശേരി നഗരസഭ ഓവറോള്‍ കിരീടം സ്വന്തമാക്കിയത്. കലാമത്സരങ്ങളില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് എൺപതു പോയിന്‍റോടെ […]
Read more