ചങ്ങനാശ്ശേരി നഗരസഭ; അവസാന സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്
കോട്ടയം: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി നഗരസഭയിലേക്ക് എൽ ഡി എഫ് തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നിലവിൽ ഉള്ള കൗൺസിലർ മുതൽ മറ്റ് പുതുമുഖങ്ങൾ വരെ ലിസ്റ്റിൽ ഉണ്ട് ചങ്ങനാശ്ശേരി നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥികൾ പട്ടിക. വാർഡ്: 1കണ്ണംപേരൂർ–സ്മിതാ സുനിൽ (സിപിഎം), 2 അന്നപൂർണേശ്വരി–നിന്ദു ജയരാജ് (സിപിഎം), 3 പൂവക്കാട്ടുചിറ-ആർ. സുനി (സിപിഐ), 4 അരമന-റോയ് കല്ലുകണ്ടം (കേരള കോൺഗ്രസ് (എം), 5 ഗത്‌സമനി-സോണി മാത്യു പുത്തൻപറമ്പിൽ (കേരള കോൺഗ്രസ് (എം), 6-മോർക്കുളങ്ങര-സ്മിതാ സന്തോഷ് (സിപിഎം), 7എസ്ബി എച്ച്എസ് […]
Read more