പണമിടപാട് തർക്കം; വാടകമുറിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
മലപ്പുറം: നാളിശ്ശേരിയിലെ വാടകമുറിയിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്രങ്ങോട് നാളിശ്ശേരി ആയിശ വീട്ടിൽ താമസിച്ചിരുന്ന മുഹമ്മദ് ഷാഫി ആണ് കൊല്ലപ്പെട്ടത്. ഷാഫിയുടെ സുഹൃത്തായ പശ്ചിമ ബംഗാൾ രാജഡങ്ക സ്വദേശിയായ താരിഫുൽ ഹഖയെ തിരൂർ പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി ഇരുവരും ഒരുമിച്ച് വാടകവീട്ടിൽ താമസിക്കുമ്പോഴാണ് സംഭവം. ലഹരിയിലായിരുന്ന പ്രതി പണമിടപാടിനെ ചൊല്ലി ഷാഫിയുമായി തർക്കത്തിലേർപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. പ്രതിക്ക് നൽകാനുള്ള 30,000 രൂപയെക്കുറിച്ചുള്ള വാക്കുതർക്കത്തിനിടെ ഷാഫി മുറിയിൽ നിന്ന് പുറത്തേക്ക് പോകാൻ […]
Read more