ഒഴൂരിൽ മുസ്ലിം ലീഗ് മണ്ഡലം ജനകീയ വിചാരണ യാത്രക്ക് അത്യുജ്ജ്വല സ്വീകരണം
മലപ്പുറം: നഷ്ടപ്പെട്ട 10 വർഷങ്ങളെ വീണ്ടെടുക്കാൻ എന്ന പ്രമേയവുമായി താനൂർ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തികൊണ്ടിരിക്കുന്ന ജനകീയ വിചാരണ യാത്രക്ക് ഒഴൂർ പഞ്ചായത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഇടതു സർക്കാരിന്റെ അഴിമതിയെയും, താനൂർ മണ്ഡലത്തിലെ വികസന മുരടിപ്പിനുമെതിരെയും ശക്തമായ പ്രതിഷേധമുയർന്നു. നാലാം ദിനം ഒഴുർ പഞ്ചായത്തിലെ കുറുവട്ടിശ്ശേരിയിൽ നിന്നും ആരംഭിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും കാരണവരുമായ പി കെ പോക്കർ ഹാജി, പതാക ഫ്ലാഗോഫ് ചെയ്തു, ജാഥ ക്യാപ്റ്റൻ കെ എൻ […]
Read more