മുസ്ലിം ലീഗ് മണ്ഡലം ജനകീയ വിചാരണ യാത്രക്ക് താനാളൂരിൽ ഉജ്ജ്വല വരവേൽപ്പ്
മലപ്പുറം: നഷ്ടപ്പെട്ട 10 വർഷങ്ങളെ വീണ്ടെടുക്കാമുസ്ലിംൻ എന്ന പ്രമേയവുമായി താനൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നടത്തികൊണ്ടിരിക്കുന്ന ജനകീയ വിചാരണ യാത്രക്ക് താനാളൂർ പഞ്ചായത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.ഇടതു സർക്കാരിന്റെ അഴിമതിയെയും, താനൂർ മണ്ഡലത്തിലെ വികസന മുരടിപ്പിനുമെതിരെയും ശക്തമായ പ്രതിഷേധമാണ് എങ്ങും ഉയർരുന്നത്. ശബരിമല കൊള്ള,അഴിമതി, വില കയറ്റം,സ്ത്രീ വിരുദ്ധ നിലപാട്, ആർ.എസ്.എസുമായുള്ള സി.പി.എം ബാന്ധവും , ഇടതു സർക്കാർ വെള്ളാപള്ളി അവിഹിത ബന്ധം,കൂടാതെ താനൂർ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതി നടപ്പിലാകുന്നതിൽ വർഷങ്ങളായി നിലനിൽക്കുന്ന അനിശ്ചിതത്വത്തിനെതിരെയും […]
Read more