Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

കരുതലിന്റെ കൈത്താങ്ങായി വ്യാപാരി ഏകോപന സമിതി; 10 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു

മലപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് മെമ്പറായിരിക്കെ അന്തരിച്ച വ്യാപാരിയുടെ കുടുംബത്തിന്, മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള 10 ലക്ഷം രൂപയുടെ ധനസഹായ വിതരണവും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള ആദരവും സംഘടിപ്പിച്ചു.എടവണ്ണപ്പാറ മമത ഗ്രാൻഡ് സിറ്റിയിൽ നടന്ന ചടങ്ങ് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ ശ്രീ. കുഞ്ഞാവു ഹാജി ചടങ്ങ് ഉദ്ഘാടനം […]
Read more

ദുർഭരണങ്ങൾക്കെതിരെ ജനങ്ങൾ പ്രാർഥനയിലാണ്: സന്ദിപ് വാര്യർ

മലപ്പുറം: മതേതര- ജനാധിപത്യ ഭരണഘടനാ മൂല്യങ്ങൾ തച്ചു തകർത്തു വർഗീയ ഫാസിസ്റ്റ് ശക്തികളുടെ അജണ്ട നടപ്പിലാക്കുന്ന നരേന്ദ്രമോഡി സർക്കാറും ,സമസ്ത മേഖലകളിലും ദുരിതം വിതച്ച് കേരളത്തെ മുച്ചൂടും മുട്ടിച്ച് ഭരണം നടത്തുന്ന പിണറായി സർക്കാരും മാറിക്കിട്ടാനുള്ള പ്രാർത്ഥനയിലും, പ്രവർത്തനത്തിലുമാണ് ജനങ്ങളെന്ന് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി എടവണ്ണപ്പാറയിൽ സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ പറഞ്ഞു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സി.എ. കരീം എളമരം , […]
Read more

നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഫെയർവെൽ പാർട്ടി സംഘടിപ്പിച്ച

മലപ്പുറം: ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് സംഘടിപ്പിച്ച ഫെയർവെൽ പാർട്ടി വളവന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ശംസു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തിരൂർ തഹസിൽദാർ സി കെ ആഷിഖ് മുഖ്യാതിഥിയായിരുന്നു. പി. ടി . എ പ്രസിഡൻ്റ് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ഐ പി പോക്കർ, അധ്യാപകരായ പി ജയദേവൻ , ടി […]
Read more

ബി. ബിസ്നസ്റ്റ് ക്ലബ്ബ് ഏകദിന ശിൽപശാല സംഘടിപ്പിച്ചു

മലപ്പുറം: പുതിയ സംരഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും സംരംഭകത്വത്തിൽ ഏർപ്പെട്ടവർക്കും കൃത്യമായ മാർഗ്ഗദർശനവും പ്രോൽസാഹനവും നൽകുകയെന്ന ഉദ്ദേശത്തോടെ ഡോ: എം.എ. കബീർസ് ബിസിനസ്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോ: കബീർ മച്ചി ഞ്ചേരി ഒരുക്കിയ ഏകദിന ശിൽപശാല പരപ്പനങ്ങാടിയിൽ നടന്നു. പ്രമുഖ ഇന്റർ നാഷണൽ ട്രൈനർ കസാക് വെഞ്ചാലി ശിൽപശാലക്ക് നേത്രത്വം നൽകി. അവസരങ്ങൾ ഉണ്ടായിട്ടും കൃത്യമായ മാർഗ്ഗദർശനം ലഭിക്കാതെ വന്നവർക്ക് ശിൽപശാലയിലൂടെ പുതിയ അവബോധം സൃഷ്ടിക്കാനായി. പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി […]
Read more

താനൂർ ബ്ലോക്കിൽ വിഷൻ 2030 പദ്ധതി

മലപ്പുറം: താനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട്വിഷൻ 2030 പദ്ധതി നടപ്പാക്കാൻബ്ലോക്ക് തല ആസുത്രണ സമിതി യോഗം തിരുമാനിച്ചു. ഇതിൻ്റെ ഭാഗമായിബ്ലോക്ക് പഞ്ചായത്തിനെ ഒറ്റ യൂണിറ്റായി പരിഗണിച്ച് വിവിധ മേഖലകളിൽ ന്യുതന പദ്ധതികൾ ആവിഷ്കരിക്കും. കേന്ദ്ര- സംസ്ഥാന ഫണ്ടുകൾക്ക് പുറമേവിവിധ സർകാറിതരഎജൻസികളെയും വകുപ്പുകളെയും പദ്ധതിയിൽ പങ്കാളികളാക്കും. ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ആസുത്രണ സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പുത്തടം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് നസ്റിൻ മണ്ണിങ്ങൽഅധ്യക്ഷയായി. ആസുത്രണ സമിതി […]
Read more

പേവിഷബാധ; ചികിത്സ തേടിയ പട്ടികയിൽ മലപ്പുറം 11-ാമത്

മലപ്പുറം: തദ്ദേശ വകുപ്പിന്റെ കണക്ക് പ്രകാരം അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് നായുടെ കടിയേറ്റ് ആളുകൾ ചികിത്സ തേടിയത് കൂടുതൽ തലസ്ഥാനത്ത്. 2021 മുതൽ 2025 വരെ തി രുവനന്തപുരത്ത് 2.26 ലക്ഷം പേരാണ് ചികിത്സ തേടിയത്. 2025ൽ മാത്രം തലസ്ഥാനത്ത് 58,108 പേർ ചികിത്സ തേടിയിട്ടുണ്ട്. തെരുവുനായ്കളും വീട്ടിൽ വളർത്തുന്നതും ഉൾപെടെയാണ് ഈ കണക്ക്. മലപ്പുറം 11-ാം സ്ഥാനത്താണ്. അഞ്ചുവർഷത്തിനിടെ മലപ്പുറത്ത് 57,465 പേർ ചികിത്സ തേടി. 2023ലാണ് കൂടുതൽ പേർ മലപ്പുറത്ത് ചികിത്സ തേടിയത്. 13,671 പേർ […]
Read more

പി. എ ജബ്ബാർ ഹാജിക്ക് ദുബൈ കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി

മലപ്പുറം/ദുബൈ: മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട പി. എ ജബ്ബാർ ഹാജിക്ക് ദുബൈ കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ദുബൈയിൽ വെച്ച് നടന്ന ചടങ്ങ് വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറി ഡോ.പുത്തൂർ റഹ്മാൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം യു.എ.ഇ കെഎംസിസി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ കൈമാറി. ജാഫറലി കൊളംബലം അധ്യക്ഷത വഹിച്ച ചടങ്ങിൽ ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ കെ.പി.എ സലാം, പി.വി നാസർ, […]
Read more

ജനസേവകർക്ക് യാത്രായപ്പും അനുമോദനവും നടത്തി

മലപ്പുറം: കോവിഡ് കാലത്തടക്കം താനൂരിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനം നടത്തിയ എല്ലാം വർക്കും ജനകീയനായ താനൂർ ഡിവൈഎസ്പി പി. പ്രമോദിന് കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഒണേഴ്സ് അസോസിയേഷൻ താനൂർയൂണിറ്റ് യാത്രയയപ്പ് നൽകി. കൂടാതെ താനൂർ നഗരസഭ ചെയർ പേഴ്സൺ നസ്ല ബഷീറിനും വൈസ് ചെയർപേഴ്സൺ എം.പി. അഷറഫിനും അനുമോദിക്കുകയും ചെയ്തു. താനൂർ പ്രസ്സ് ക്ലമ്പിൽ നടന്ന പരിപാടി നഗരസഭ ചേർപേഴ്സൺ നസ്ല ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി വി.അബ്ദുറഹിമാൻ അധ്യക്ഷനായി, […]
Read more

മൂന്നിയൂരിൽ ഭിന്നശേഷി ഗ്രാമസഭ നടത്തി

മലപ്പുറം: 2026-27വാർഷിക പദ്ധതി മൂന്നിയൂർ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ പഞ്ചായത്ത് ഹാളിൽ നിറഞ്ഞ സദസ്സിൽ വൈസ് പ്രസിഡണ്ട് എ.കെ.നസീബയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പത്തൂർ രാജൻ ഉൽഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.എ.അസീസ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ. മൊയ്തീൻ കുട്ടി, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജാസ്മിൻ മുനീർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി നാസില . ICDS സൂപ്പർവൈസർ രജിത, സൂപ്പർവൈസർ അഭിജിത എന്നിവർ കാര്യങ്ങൾ […]
Read more

പി എസ് എം ഒ അലുംനി 50 പേർ ജനപ്രതിനിധികൾ;ജനപ്രതിനിധി സംഗമം 17 ന്

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച പി എസ് എം ഒ കോളേജ് അലുംനി അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഫെബ്രുവരി 17 ന് നടക്കും. ജനപ്രതിനിധികളായി അലുംനി അംഗങ്ങളിൽ നിന്നും 50 അധികം പേരാണ് ത്രിതല പഞ്ചായത്തുകളിലെക്കും നഗരസഭകളിലെക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 17 ന് ഉച്ചക്ക് 2 മണിക്ക് കോളെജ് ഓഡിറ്റോറിയത്തിൽനടക്കുന്ന ചടങ്ങിൽ അലുംനി അംഗങ്ങളും എം എൽ എ മാരുമായ ഡോ:കെ ടി ജലീൽ അസ്വ:എൻ ശംസുദ്ധിൻ മാണി സി കാപ്പൻടി വി ഇബ്രാഹിം എന്നിവർ […]
Read more
Advertisement
WhiteswanTV Footer