സി.എം. വിഷ്ണു നമ്പൂതിരി എൻഡോവ്മെന്റ് വൈഷ്ണവം പുരസ്‌കാരം പി.വി. കൃഷ്ണൻ കുറൂരിന്
കൊച്ചി: ഈ വർഷത്തെ സി.എം. വിഷ്ണു നമ്പൂതിരി എൻഡോവ്മെന്റ് വൈഷ്ണവം പുരസ്‌കാരം പി.വി. കൃഷ്ണൻ കുറൂരിന് നൽകാൻ തീരുമാനിച്ചു. അക്ഷരശ്ലോകം, കാവ്യകേളി, സാഹിത്യ പ്രവർത്തനം, കവിത എന്നിവയിലെ സമഗ്ര സംഭാവനകളെ മാനിച്ചാണ് ഈ പുരസ്‌കാരം. മെയ് 8-ന് വൈകിട്ട് 4 മണിക്ക് ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി.എം. നീലകണ്ഠൻ പുരസ്‌കാരം സമ്മാനിക്കും. 10,000 രൂപയും ഫലകവും അംഗവസ്ത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ചടങ്ങിനിടെ പി.വി. കൃഷ്ണൻ കുറൂർ രചിച്ച ‘കാവ്യപ്രഭാവം’ എന്ന […]
Read more