സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Pravasam

ഷാ​ഫി പ​റ​മ്പി​ൽ എം.​പി​ക്ക്​ ഖ​ത്ത​റി​ൽ സ്വീ​ക​ര​ണം

ദോ​ഹ : ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷാ​ഫി പ​റ​മ്പി​ലിനുവേണ്ടി മാത്രമായി വോട്ട് ചെയ്യാൻ എത്തിയ പ്രവാസികള്‍, വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മി​ന്നും വി​ജ​യം നേ​ടി​യ ഷാ​ഫി പ​റ​മ്പി​ൽ എം.​പി​ക്ക്​ ഖ​ത്ത​റി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു. ഒ​ക്​​ടോ​ബ​ർ അ​ഞ്ച്​ ശ​നി​യാ​ഴ്​​ച വൈ​കു​ന്നേ​രം ആ​റ്​ മ​ണി മു​ത​ൽ അ​ൽ അ​റ​ബ്​ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ സ്വീ​ക​ര​ണം. വ​ട​ക​ര പാ​ർ​ല​മെ​ന്റ്​ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഷാ​ഫി പ​റ​മ്പി​ലി​നു പു​റ​മെ, ​യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ളും പ​​ങ്കെ​ടു​ക്കും. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​റ​ക്ക​ൽ […]
Read more

മെ​ട്രോ ലി​ങ്കി​ന്റെ സ​ർ​വി​സ്​ വ​ർ​ധി​പ്പി​ച്ച്​ ഖ​ത്ത​ർ റെ​യി​ൽ

ദോ​ഹ: മെ​ട്രോ ലി​ങ്കി​ന്റെ സ​ർ​വി​സ്​ വ​ർ​ധി​പ്പി​ച്ച്​ ഖ​ത്ത​ർ റെ​യി​ൽ. ദോ​ഹ മെ​ട്രോ​യു​ടെ ഫീ​ഡ​ർ ബ​സു​ക​ളാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വി​വി​ധ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ​ക്കു കീ​ഴി​ലാ​ണ്​ പു​തി​യ റൂ​ട്ടു​ക​ളി​ലേ​ക്ക്​ ബ​സു​ക​ൾ ആ​രം​ഭി​ച്ച​ത്. മു​ശൈ​രി​ബ്​ മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ നി​ന്നും എം 101 ​ബ​സ്​ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ, അ​ൽ മ​മൂ​റ ഏ​രി​യ​ക​ളെ ബ​ന്ധി​പ്പി​ച്ച്​ സ​ർ​വി​സ്​ ന​ട​ത്തും. റി​ങ്​ റോ​ഡു​ക​ൾ​ക്ക്​ കു​റു​കെ എ​ഫ്​ റി​ങ്​ വ​രെ​യാ​ണ്​ ഈ ​ബ​സി​ന്റെ ഓ​ട്ടം. അ​ൽ റ​യാ​ൻ അ​ൽ ഖ​ദീം മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ നി​ന്നു​ള്ള എം 206 ​ബ​സാ​ണ്​ മ​റ്റൊ​രു […]
Read more

ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിത; റയാന ബര്‍നാവിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

ബഹിരാകാശ യാത്ര നടത്തിയ ആദ്യ അറബ് വനിത എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി റയാന ബര്‍നാവി. 2023 മെയ് 21-നാണ് യു.എസിലെ ഫ്‌ലോറിഡ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും സൗദി ബഹിരാകാശ സഞ്ചാരി അലി അല്‍ഖര്‍നിക്കൊപ്പം റയാന ബര്‍നാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തിയത്. ബയോമെഡിക്കല്‍ സയന്‍സസിലെ ഗവേഷകയാണ് 34 കാരിയായ റയാന ബര്‍നാവി. എട്ട് ദിവസം നീണ്ടുനിന്ന ബഹിരാകാശയാത്രാ ദൗത്യത്തിനിടെ രോഗപ്രതിരോധ കോശങ്ങളുടെ പ്രതികരണവും ജൈവപ്രക്രിയകളില്‍ മൈക്രോ ഗ്രാവിറ്റിയുടെ സ്വാധീനവും പഠിക്കുന്നത് ഉള്‍പ്പെടെ […]
Read more

പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ സര്‍വ്വീസുമായി സലാം എയര്‍

മസ്‌കറ്റ്:പ്രവാസികള്‍ക്ക് ആശ്വാസമായി മസ്‌കറ്റില്‍ നിന്നും ചെന്നൈയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് സലാം എയര്‍.ഉദ്ഘാടന സര്‍വീസില്‍ സലാം എയര്‍ വിമാനത്തെ ചെന്നൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു.ആഴ്ചയില്‍ രണ്ട് ദിവസമാണ് നേരിട്ടുള്ള സര്‍വീസുകളുള്ളത്. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 11 മണിക്ക് മസ്‌കറ്റില്‍ നിന്നും പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 4.15ന് ചെന്നൈയില്‍ എത്തും.ചെന്നൈയില്‍ നിന്നും പുലര്‍ച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് രാവിലെ 7.25ന് മസ്‌കറ്റിലെത്തും.മസ്‌കറ്റില്‍ നിന്ന് ദില്ലിയിലേക്ക് ഈ മാസം ആദ്യം സര്‍വീസ് ആരംഭിച്ചിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസങ്ങളിലാണ് സര്‍വീസുകളുള്ളത്.
Read more

ദുബായ് മാളില്‍ മോഷണം നടത്തിയ നാലംഗ സംഘം പിടിയില്‍

ദുബായ് മാളില്‍ പോക്കറ്റടി നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി.23, 28, 45, 54 വയസ്സുളളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ദുബായ് മാളിലെ ഡാന്‍സിങ് ഫൗണ്ടയ്ന്‍ ഭാഗത്ത് ഷോ കാണാനെന്ന വ്യാജേന എത്തിയ ശേഷം നാലംഗസംഘം ചേര്‍ന്ന് മോഷണം നടത്തുമ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്.മോഷണം നടന്ന ദിവസം രഹസ്യ ഉദ്യോഗസ്ഥര്‍ പ്രതികളെ നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്തു.സിവിലിയന്‍ വസ്ത്രമണിഞ്ഞ് രംഗത്തിറങ്ങിയ പൊലീസ് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നാലു പേരില്‍ രണ്ടു പേര്‍ മോഷണം നടത്തുന്നതിനായി ഒരു സ്ത്രീയുടെ ശ്രദ്ധ […]
Read more

സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ടയറിന് തീപ്പിടിച്ചു; യാത്രക്കാരെ അടിയന്തരമായി ഇറക്കി

ഇസ്ലാമാബാദ്: റിയാദിൽ നിന്ന് 297 യാത്രക്കാരുമായി പാകിസ്താനിലെ പെഷവാറിലേക്ക് പറന്ന സൗദി എയ‍ലൈൻസിൽ നിന്ന്പുക ഉയർന്നതിനെത്തുടർന്ന് അടിയന്തരമായി ലാൻഡ്ചെയ്തു. പാകിസ്താനിലെ പെഷവാറിൽ വിമാനം ലാൻഡ് ചെയ്യാനിരിക്കെയാണ് വിമാനത്തിന്റെ ടയറിൽ നിന്ന് പുക ഉയർന്നത്. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി വാതിലിൽ കൂടി യാത്രക്കാരെ സുരക്ഷിതരായി നിലത്തിറക്കി. ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.വ്യാഴാഴ്ചയായിരുന്നു സംഭവം.സൗദി എയ‍ലൈൻസിന്റെ എസ്.വി. 792 വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. നിലത്തിറക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക പ്രശ്നമാണ് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ആർക്കും […]
Read more

ദുബായിലെ പ്രത്യേക ഡ്രൈവിങ് പെർമിറ്റ്; അറിയേണ്ടതെല്ലാം

ദുബായിൽ പൊതുഗതാഗതം കാര്യക്ഷമമാണെങ്കിലും ഒട്ടുമിക്ക താമസക്കാരും നഗരം ചുറ്റാൻ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാറാണ് പതിവ്. ദുബായിൽ കാർ ഉടമകൾ സാധുവായ ഡ്രൈവിങ് ലൈസൻസ് കൈവശം വെക്കേണ്ടത് നിർബന്ധമാണ്. എന്നാൽ സഫാരി വാഹനങ്ങൾ, ട്രാമുകൾ അല്ലെങ്കിൽ പ്രത്യേക വാഹനങ്ങൾ ഓടിക്കുന്നവർക്ക് പ്രത്യേകം ഡ്രൈവിങ് പെർമിറ്റ് ആവശ്യമാണ്. സഫാരി ഡ്രൈവിങ് പെർമിറ്റ്: യു.എ.ഇ. ഡ്രൈവിങ് ലൈസൻസെടുത്ത് രണ്ട് വർഷമെങ്കിലും കഴിഞ്ഞവർക്ക് മാത്രമേ സഫാരി ഡ്രൈവിങ് പെർമിറ്റിന് അപേക്ഷിക്കാനാവൂ. കൂടാതെ അപേക്ഷകർക്ക് കുറഞ്ഞത് 21 വയസ്സെങ്കിലുമായിരിക്കണം. ദുബായിൽ യാത്രകൾ സംഘടിപ്പിക്കുന്ന ടൂറിസം […]
Read more

യു.കെ തിരഞ്ഞെടുപ്പില്‍ താരമായി മലയാളി ‘സോജന്‍ ജോസഫ്’

ലണ്ടന്‍: യു.കെ. പൊതുതിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായി മലയാളിയുടെ വിജയം. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും കോട്ടയം ഓണംതുരുത്ത് സ്വദേശിയുമായ സോജന്‍ ജോസഫാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്തുകൊണ്ട് തിരഞ്ഞെടുപ്പിലെ താരമായിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില്‍ നിന്നാണ് സോജന്‍ ജോസഫ് വിജയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡാമിയന്‍ ഗ്രീനിനെ 1779 വോട്ടിനാണ് സോജന്‍ പരാജയപ്പെടുത്തിയത്. സോജന്‍ ജോസഫിന് 15,262 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീനിന് 13,484 വോട്ടുകള്‍ മാത്രമേ കിട്ടിയുള്ളൂ. റിഫോം യു.കെയുടെ ട്രിസ്ട്രാം […]
Read more

യുഎഇയില്‍ ക്യുആര്‍ പെയ്മെന്‍റിനായി എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ നെറ്റ് വര്‍ക്ക് ഇന്‍റര്‍നാഷണലുമായി സഹകരിക്കും

കൊച്ചി:യുഎഇയിലെ കച്ചവട സ്ഥാപനങ്ങളില്‍ ക്യു ആര്‍ കോഡിന്‍റെ അടിസ്ഥാനത്തില്‍ യുപിഐ പണമടക്കല്‍ സാധ്യമാക്കാന്‍ എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ പെയ്മെന്‍റ്സും നെറ്റ് വര്‍ക്ക് ഇന്‍റര്‍നാഷണലും പങ്കാളിത്തമാരംഭിച്ചു. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയില്‍ ഡിജിറ്റല്‍ കോമേഴ്സ് സംവിധാനങ്ങള്‍ ഒരുക്കുന്ന രംഗത്തെ മുന്‍നിരക്കാരാണ് നെറ്റ് വര്‍ക്ക് ഇന്‍റര്‍നാഷണല്‍. നെറ്റ് വര്‍ക്കിന്‍റെ യുഎഇയിലുള്ള പിഒഎസ് ടെര്‍മിനലുകള്‍ വഴിയാകും ഈ സൗകര്യം ലഭ്യമാക്കുക. യുഎഇയിലെ നിലവിലുള്ള യുപിഐ സ്വീകാര്യത കൂടുതല്‍ ശക്തമാക്കാന്‍ ഇതു സഹായിക്കും. യുഎഇയിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് കച്ചവട സ്ഥാപനങ്ങളിലെ ഇടപാടുകള്‍ സൗകര്യപ്രദമാക്കാനും […]
Read more

സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു

റിയാദ്:സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു.റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനല്‍ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ ഒപ്പ് വെച്ചത്. കോടതിയില്‍ എംബസി വഴി കെട്ടിവെച്ച ഒന്നരക്കോടി റിയാലിന്റെ ചെക്ക് കോടതി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണിക്ക് കൈമാറി. സ്‌പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസില്‍ […]
Read more

Recent News

Advertisement