കാസർകോട് ദേശീയപാതയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്
കാസർകോട്: ദേശീയപാതയിൽ നാല് വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെട്ടു. കാസർകോട് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലെ കല്ലങ്കൈയിൽ ഇന്ന് പുലർച്ചെ 2.30ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഇരുചക്രവാഹന യാത്രക്കാരനായ ഒരാൾക്ക് പരിക്കേറ്റു. ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ദേശീയപാതയിലൂടെ പോവുകയായിരുന്ന കാർ റോഡിന്റെ വശത്ത് ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന ലോറി കാറിലും അതിന് പിന്നിലുണ്ടായിരുന്ന മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസ് ലോറിക്ക് പിന്നിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ചില്ലുകൾ തകർന്നു. ഇതിനിടെ ഇതേ വഴിയിലൂടെ വന്ന […]
Read more