ഐഫോൺ 15; 256 ജിബിക്ക് വൻ വിലക്കുറവ്
തിരുവനന്തപുരം: സ്‍മാർട്ട്‌ഫോണുകളുടെ കാര്യത്തിൽ, ഐഫോണുകൾ എപ്പോഴും മുൻപന്തിയിലാണ്. പല ആൻഡ്രോയ്‌ഡ് ഡിവൈസുകളേക്കാളും വില കൂടുതലാണ് ഐഫോണുകൾക്ക്. അതുകൊണ്ടുതന്നെ വിലയിൽ വൻ ഇടിവ് സംഭവിക്കുന്നതുവരെ മിക്ക ആളുകളും കാത്തിരിക്കാറുണ്ട്. ഇപ്പോൾ നിങ്ങൾ ഒരു ഐഫോൺ വാങ്ങാൻ പ്ലാനിടുകയാണെങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്. വലിയ വിലക്കിഴിവിൽ ഐഫോൺ 15 വാങ്ങാനുള്ള ഒരു മികച്ച അവസരം നിങ്ങൾക്ക് ലഭിക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ ഐഫോൺ 15-ന്‍റെ വില വീണ്ടും കുറഞ്ഞു. നിങ്ങൾ ഇപ്പോൾ ഒരു ഐഫോൺ 15 വാങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് വലിയ […]
Read more