Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Technology

ആപ്പിളിന്‍റെ 15ലധികം ഡിവൈസുകള്‍ ഉടന്‍ വരുന്നു

ആപ്പിള്‍ പ്രേമികള്‍ ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയാണ്. സെപ്റ്റംബര്‍ മാസത്തിലാണ് നാല് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ അടങ്ങുന്ന ഐഫോണ്‍ 17 പരമ്പര ആപ്പിള്‍ അവതരിപ്പിക്കുക. 2025ല്‍ ഇത് കൂടാതെ മറ്റനേകം ഡിവൈസുകളും ആപ്പിളില്‍ നിന്ന് വരാനുണ്ട്. ആപ്പിള്‍ 2025ല്‍ 15-ലധികം പുത്തന്‍ ഗാഡ്‌ജറ്റുകളാണ് പുറത്തിറക്കാനിരിക്കുന്നത്. ഐഫോണുകള്‍, മാക്‌, വിയറബിള്‍സ്, സ്‌മാര്‍ട്ട്‌ ഹോം ടെക് എന്നിവയുള്‍പ്പടെയാണിത്. സെപ്റ്റംബറില്‍ പ്രകാശനം ചെയ്യാനിരിക്കുന്ന ഐഫോണ്‍ 17 സീരീസില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 […]
Read more

ഈ പ്രായത്തിന് താഴെയുള്ളവർക്ക് ഒറ്റയ്ക്ക് യൂട്യൂബ് ലൈവ് സ്ട്രീം ചെയ്യാൻ കഴിയില്ല

കാലിഫോര്‍ണിയ: ലൈവ് സ്ട്രീമിംഗ് നയത്തിൽ വലിയ മാറ്റം വരുത്തി യൂട്യൂബ്. ഇനി മുതൽ 16 വയസ് തികഞ്ഞവർക്ക് മാത്രമേ ചാനലിൽ നിന്ന് ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കൂ. നേരത്തെ ഈ പ്രായപരിധി 13 വയസായിരുന്നു. അതായത്, ഇപ്പോൾ 13നും 15നും ഇടയിൽ പ്രായമുള്ള യൂട്യൂബേഴ്സിന് ലൈവ് സ്ട്രീം ചെയ്യുന്നതിന് മുതിർന്നവരുടെ സഹായം തേടേണ്ടിവരും. ജൂലൈ 22 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോർട്ടുകൾ. 16 വയസിന് താഴെയുള്ള ഒരു യൂട്യൂബർക്ക് ലൈവ് സ്ട്രീം […]
Read more

ആമസോണിൽ വൺപ്ലസ് ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കിഴിവുകൾ

ദില്ലി: 2025ലെ ആമസോൺ പ്രൈം ഡേയിൽ തങ്ങളുടെ മുഴുവൻ ഉൽപ്പന്ന നിരയിലും പരിമിതകാല ഡീലുകൾ പ്രഖ്യാപിച്ച് വൺപ്ലസ്. ജൂലൈ 10 മുതൽ ഓഫറുകൾ ലൈവായി തുടങ്ങും. വൺപ്ലസ് 13, 13എസ്, 13ആര്‍ എന്നിവ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ വൺപ്ലസ് 13 സീരീസിനും നോർഡ് സിഇ4 ലൈറ്റ്, ഓഡിയോ പ്രൊഡക്ടുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയവയ്ക്കും കിഴിവുകൾ ലഭിക്കും. ഈ ഓഫറുകൾ ആമസോൺ ഇന്ത്യയെ കൂടാതെ വൺപ്ലസ് വെബ്‍സൈറ്റ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് തുടങ്ങിയ […]
Read more

ഓപ്പോ റെനോ 14 പ്രോ 5ജി; എത്തുന്നു 10 സവിശേഷതകളുമായി

ഓപ്പോ അവരുടെ പുതുതലമുറ സ്‍മാർട്ട്‌ഫോണുകളായ ഓപ്പോ റെനോ 14 പ്രോ 5ജി, ഓപ്പോ റെനോ 14 5ജി എന്നിവ കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ചു. ഉയർന്ന നിലവാരമുള്ള ഡിസ്‌പ്ലേകൾ, നൂതന എഐ സോഫ്റ്റ്‌വെയർ, ശക്തമായ ക്യാമറ സജ്ജീകരണങ്ങൾ തുടങ്ങിയവ ലഭിക്കുന്ന ഈ ഫോണുകൾ 60,000 രൂപയ്ക്ക് ഉള്ളിൽ പ്രീമിയം അനുഭവം നൽകുന്ന വിധത്തിലാണ് കമ്പനി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഓപ്പോ റെനോ 14 പ്രോ 5ജിയുടെ (Oppo Reno 14 Pro 5G) മികച്ച 10 സവിശേഷതകൾ പരിശോധിക്കാം. […]
Read more

മലയാളിയായ ശശികുമാര്‍ ശ്രീധരന്‍ ഗൂഗിള്‍ ക്ലൗഡിന്റെ ഇന്ത്യാ എംഡി

കൊച്ചി: ഗൂഗിള്‍ ക്ലൗഡിന്റെ ഇന്ത്യാ വിഭാഗം മാനേജിങ് ഡയറക്ടറായി മലയാളിയായ ശശികുമാര്‍ ശ്രീധരന്‍ നിയമിതനായി. നിലവിലെ എംഡി ബിക്രം സിങ് ബേദി ഒഴിയുന്നതിനെ തുടർന്നാണ് പുതിയ നിയമനം. ഗൂഗിളിന്റെ ക്ലൗഡ് കംപ്യൂട്ടിങ് സേവന വിഭാഗമാണ് ഗൂഗിള്‍ ക്ലൗഡ്. ടെക്നോളജി രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള വ്യക്തിയാണ് ശശികുമാർ. കൂടാതെ 2023 സെപ്റ്റംബറിലാണ് ഗൂഗിള്‍ ക്ലൗഡില്‍ ഏഷ്യ പസിഫിക് മേഖലയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി എത്തിയത്. മുന്‍പ് മൈക്രോസോഫ്റ്റ് ഇന്ത്യയുടെയും ഹാപ്പിയസ്റ്റ് മൈന്‍ഡ്സ് ടെക്‌നോളജീസിന്റെയും എംഡിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. […]
Read more

ത്രെഡ്സില്‍ ഡയറക്ട് മെസേജിംങ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

ന്യൂയോര്‍ക്ക്: ത്രെഡ്സില്‍ ഡയറക്റ്റ് മെസ്സേജിംഗ് സൗകര്യം അവതരിപ്പിച്ച് മെറ്റ. 2023-ല്‍ ത്രെഡ്സ് പുറത്തിറങ്ങിയതുമുതല്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട ഫീച്ചറുകളിലൊന്നായിരുന്നു ഇത്. ഈ മാസം മുതല്‍ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ത്രെഡ്സ് ആപ്പിനുള്ളില്‍ നിന്ന് നേരിട്ട് സ്വകാര്യമായി സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. സ്വകാര്യ സംഭാഷണങ്ങള്‍ക്കായി ഇന്‍സ്റ്റാഗ്രാമിലേക്ക് മാറേണ്ട ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും. പ്രാരംഭ ഘട്ടത്തില്‍ അടിസ്ഥാനപരമായ ഡിഎം പ്രവര്‍ത്തനങ്ങള്‍ മാത്രമേ ത്രെഡ്സില്‍ ലഭ്യമാകൂ. ഉപയോക്താക്കള്‍ക്ക് പരസ്പരം ചാറ്റുകള്‍ ആരംഭിക്കാനും, ഇമോജികള്‍ ഉപയോഗിച്ച് പ്രതികരിക്കാനും, സംഭാഷണങ്ങള്‍ മ്യൂട്ട് […]
Read more

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, നോര്‍ഡ് സിഇ5

ഇന്ത്യയില്‍ ജൂലൈ എട്ടിന് നടക്കാനിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി വണ്‍പ്ലസ് അവരുടെ നോര്‍ഡ് സിഇ5 സ്‌മാര്‍ട്ട്‌ഫോണിന്‍റെ പ്രധാന ഫീച്ചറുകള്‍ പുറത്ത് വിട്ടിരിക്കുകയാണ്. 7,100 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററിയിലാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ5 വരിക എന്നതാണ് ഏറ്റവും വലിയ അപ്‌ഡേറ്റ്. വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയാണിത്. 80 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുണ്ടാകും. മീഡിയടെക് ഡൈമന്‍സിറ്റി 8350 ചിപ്‌സെറ്റിലായിരിക്കും വണ്‍പ്ലസ് നോര്‍ഡ് സിഇ5യുടെ പ്രവര്‍ത്തനം. വണ്‍പ്ലസ് നോര്‍ഡ് 5, വണ്‍പ്ലസ് നോര്‍ഡ് സിഇ5 എന്നീ സ്‌മാര്‍ട്ട്ഫോണുകള്‍ ജൂലൈ എട്ടാം […]
Read more

യൂട്യൂബില്‍ പുതിയ AI സെര്‍ച്ച് റിസല്‍ട്ട് ഫീച്ചര്‍; കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ആശങ്ക

യൂട്യൂബില്‍ എഐ ജനറേറ്റ് ചെയ്ത സെര്‍ച്ച് റിസല്‍ട്ട് ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. സേവനങ്ങളുടനീളം എഐ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബ് റിസൾട്ട് പേജിന് മുകളിലായാണ് എഐ ജനറേറ്റഡ് സെര്‍ച്ച് റിസല്‍ട്ട് കാണുക. ഇതില്‍ യൂട്യൂബ് വീഡിയോകള്‍ക്കൊപ്പം അവയെകുറിച്ചുള്ള എഐ നിര്‍മിതമായ ചെറുവിവരണവും കാണാം. സെര്‍ച്ച് റിസല്‍ട്ടിലെ തമ്പ് നെയിലില്‍ ടാപ്പ് ചെയ്താല്‍ വീഡിയോ പ്ലേ ചെയ്യാം. ഉപഭോക്താവ് എന്താണ് സെര്‍ച്ച് ചെയ്തത് എന്നതിന് അനുസരിച്ചാണ് വീഡിയോകളെ കുറിച്ചുള്ള വിവരണം എഐ തയ്യാറാക്കുക. […]
Read more

ഗൂഗിളിന്റെ എഐ ചിപ്പുകൾ വാടകയ്ക്കെടുക്കാൻ ഓപ്പൺഎഐ

ചാറ്റ്ജിപിടിയെയും അതിന്റെ മറ്റ് ഉൽപ്പന്നങ്ങളെയും ശക്തിപ്പെടുത്തുന്നതിനായി ഓപ്പൺ എഐ ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയതായി പുറത്ത് വന്ന റിപോർട്ടുകൾ. നിലവിൽ എഐ ഹാർഡ്‌വെയർ വിപണിയിൽ ആധിപത്യം പുലർത്തുന്ന എൻവിഡിയയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ചിപ്പ് വിതരണക്കാരെ വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഓപ്പൺ എഐയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ എൻവിഡിയയുടെ ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റുകളുടെ (GPU-കൾ) ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളാണ് ഓപ്പൺ എഐ. മോഡലുകളെ പരിശീലിപ്പിക്കുന്നതിനും കമ്പ്യൂട്ടിംഗിനുമാണ് ഗ്രാഫിക്‌സ് പ്രോസസിംഗ് […]
Read more

ഒന്നല്ല രണ്ടല്ല നാല് സീരീസുകൾ, വലിയ ഡിസ്‌പ്ലേയുമായി ഐഫോൺ 17 ലൈനപ്പ്

ആപ്പിൾ തങ്ങളുടെ വരാനിരിക്കുന്ന ഐഫോൺ 17 ലൈനപ്പ് ആഗോളതലത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് . പുതിയ സീരീസിൽ നാല് വ്യത്യസ്ത മോഡലുകൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയായിരിക്കും ഈ മോഡലുകൾ. സ്റ്റാൻഡേർഡ് ഐഫോൺ 17 മോഡലിന് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് അൽപ്പം വലിയ സ്‌ക്രീൻ ഉണ്ടായിരിക്കുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ. ഐഫോൺ 16 ബേസ് വേരിയന്റിൽ ഉൾപ്പെടുത്തിയിരുന്ന 6.1 ഇഞ്ച് സ്‌ക്രീനിൽ നിന്നുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer