ട്രാഫിക് നിയമലംഘനം; എറണാകുളത്ത് 30,000 കേസുകൾ; ഇ-ചെലാന്‍ അദാലത്ത് ഇന്ന് മുതൽ
കാക്കനാട്: വാഹന നിയമലംഘനങ്ങള്‍ക്ക് കോടതി നടപടി നേരിടുന്നവര്‍, വാഹനം ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, എ.ഐ. ക്യാമറ നിയമലംഘനത്തിന് നോട്ടീസ് കൈപ്പറ്റിയവര്‍, ട്രാഫിക് പോലീസ് പിടികൂടിയ മറ്റ് നിയമലംഘനങ്ങള്‍ തുടങ്ങിയ കേസുകളില്‍പെട്ടവർക്കെല്ലാം പിഴത്തുക അടയ്ക്കാന്‍ അവസരം. മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തുന്ന ഇ-ചെലാന്‍ അദാലത്തിന് ചൊവ്വാഴ്ച തുടക്കമാകും. ആര്‍.ടി. ഓഫീസുകളിലും സബ് ആര്‍.ടി. ഓഫീസുകളിലുമായി നടത്തുന്ന അദാലത്ത് ഫെബ്രുവരി ആറിന് അവസാനിക്കും. എറണാകുളം ആര്‍.ടി. ഓഫീസില്‍ മാത്രമായി നിയമലംഘനങ്ങള്‍ക്ക് 30,000 ഇ-ചെലാന്‍ കേസുകളാണ് പിഴത്തുക അടയ്ക്കാതെ […]
Read more

