Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 2200 രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 275 രൂപ കുറഞ്ഞതോടെ വില 14,000 രൂപയായി. ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 2,200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,000 രൂപയായി. ഇന്നലെ ഒരു പവന് ഏകദേശം 280 രൂപ മാത്രമാണ് കുറഞ്ഞിരുന്നത്. അതിനേക്കാൾ വലിയ ഇടിവാണ് ഇന്ന് വിപണിയിൽ ഉണ്ടായിരിക്കുന്നത്.

സ്വർണവിലയ്ക്കൊപ്പം വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. നിലവിൽ ഒരു ഗ്രാം വെള്ളിയുടെ വില 265 രൂപയാണ്. 10 ഗ്രാം വെള്ളിക്ക് 2,650 രൂപയാണ് വില. സ്വർണ-വെള്ളി വിലകളിലെ ഈ ഇടിവ് ആഭരണങ്ങൾ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ആശ്വാസമായിരിക്കുകയാണ്.

Advertisement
WhiteswanTV Footer