Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പെരിയ ദേശീയപാത സർവീസ് റോഡിൽ വൻ ഗർത്തം; ഗതാഗതം തടസ്സപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: പെരിയയിൽ ദേശീയപാത സർവീസ് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ഗതാഗതം തടസ്സപെട്ടു. ഇന്ന് രാവിലെ 8 മണിയോടെ കാഞ്ഞങ്ങാട് നിന്നും കാസർകോട്ടേക്ക് പോയ കെഎസ്ആർടിസി ബസ് ഗർത്തം കണ്ടെത്തുകയായിരുന്നു. ബസിനു മുന്നോട്ട് പോകാൻ സാധിക്കാത്തതുകൊണ്ട് ഡ്രൈവർ വാഹനം നിർത്തി.

ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർവകലാശാല മുതൽ പെരിയ ബസ് സ്റ്റോപ്പ് വരെ ഗതാഗതം തടസപ്പെട്ടു. ബസിനു പിന്നാലെ വന്ന മറ്റ് വാഹനങ്ങൾ ദേശീയപാതയിൽ നിന്നാണ് യാത്ര തുടർന്നത്.

വിവരമറിഞ്ഞ് ദേശീയപാത നിർമ്മാണ കമ്പനി അധികൃതർ സ്ഥലത്തെത്തി. റോഡ് തകരാൻ കാരണമായത് ഓവുചാൽ നിർമ്മാണത്തിലെ അപാകതയാണെന്നും, സർവീസ് റോഡ് ശാസ്ത്രീയമായി നിർമ്മിക്കപ്പെടാതെയാണെന്നും നാട്ടുകാർ ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix