Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുട്ടനാട്ടിൽ വള്ളം ഇടത്തോട്ടോ; അതോ അട്ടിമറിയോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കര്‍ഷകത്തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ മണ്ഡലമാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിന്‍റെ ഭാഗമായ കുട്ടനാട്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പോരാട്ടം ഏറ്റവും അധികം വളര്‍ത്തിയ മണ്ണാണ് കുട്ടനാട്. പ്രളയകാലത്തും മഹാമാരിയുടെ സമയത്തും സർക്കാർ നൽകിയ പിന്തുണയും നഷ്ടപരിഹാര വിതരണവും വോട്ടായി ലഭിച്ച തെരഞ്ഞെടുപ്പായിരുന്നു 2021ലേ നിയമസഭാ തിരഞ്ഞെടുപ്പ്. എൻസിപി സ്ഥാനാർത്ഥിയായി എൽഡിഎഫ് മുന്നണിയിൽ മത്സരിച്ച തോമസ് കെ. തോമസ് 60,694 വോട്ടുകൾ നേടി വിജയിച്ചു. അതിജീവനത്തിന്റെ തിരഞ്ഞെടുപ്പായായിരുന്നു കുട്ടനാടുകാർക്ക് അത്.

വികസന തുടർച്ച ഇത്തവണയും എന്‍സിപി-എസ്‌പിയുടെ തോമസ് കെ തോമസ് തന്നെയാണ് കുട്ടനാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് തോമസ് കെ തോമസ് വോട്ടു ചോദിക്കുന്നത്. അതേസമയം കേരള കോണ്‍ഗ്രസിന്‍റെ റെജി ചെറിയാനാണ് മുഖ്യ എതിരാളി. സര്‍ക്കാരിന്‍റെ വീഴ്ചകള്‍ ഓരോന്നും എണ്ണി പറഞ്ഞുകൊണ്ടാണ് റെജി ചെറിയാന്‍റെ പ്രചരണം. ബിഡിജെഎസിലെ സന്തോഷ് ശാന്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

Tags :

Recent News

Advertisement
WhiteswanTV Footer