Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മഹിളാ കോൺഗ്രസ് പ്രമേയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി മഹിളാ കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഏകകണ്ഠമായി പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാർട്ടിക്ക് വിധേയനാകണമെന്നും പാർട്ടി പ്രവർത്തകരോടുള്ള സമീപനം മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

മഹിളാ കോൺഗ്രസ് നേതൃത്വത്തെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന പരാതിയും യോഗത്തിൽ ഉയർന്നു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗായത്രിയോട് മുഖ്യമന്ത്രി മോശമായി പെരുമാറിയെന്നാണ് ആരോപണം.

മുഖ്യമന്ത്രിക്കെതിരായ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ പ്രമേയം കോൺഗ്രസ് ഹൈക്കമാൻഡിന് കൈമാറാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പാർട്ടി നേതൃത്വത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടാണ് മഹിളാ കോൺഗ്രസ് നിലപാട് കടുപ്പിച്ചിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix