Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബെംഗളൂരുവിൽ അമ്മ മകളെ കൊന്ന് ആത്മഹത്യ ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ബെംഗളൂരുവിൽ 40 വയസ്സുകാരിയായ സുവർണ തന്റെ 13 വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടിൽ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.

കുറ്റകൃത്യം നടന്ന സ്ഥലത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ, സുവർണ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയതാകാമെന്നാണ് ഫോറൻസിക് വിദഗ്ധരുടെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മകളെ കൊലപ്പെടുത്തിയെന്നാരോപിച്ച് സുവർണയുടെ ഭർത്താവ് ചന്ദ്രശേഖർ (45) പരാതി നൽകിയിട്ടുണ്ട്. അതേസമയം, സുവർണയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരൻ മഞ്ജുനാഥും പരാതി നൽകിയതായി പൊലീസ് അറിയിച്ചു. കൂടുതൽ ഫോറൻസിക് പരിശോധനകളും കുടുംബാംഗങ്ങളുടെ മൊഴികളും കേസിൽ നിർണായകമാകുമെന്ന് പൊലീസ് പറഞ്ഞു.

Tags :

Recent News

Advertisement
WhiteswanTV Footer