Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൂര്‍ണമായി ആലപിക്കേണ്ട; വന്ദേമാതരത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി പിണറായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ആദ്യ രണ്ടു ഭാഗങ്ങള്‍ ദേശീയഗീതമായതിനാല്‍ ആലപിച്ചാല്‍ മതിയാകും. വന്ദേമാതരം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു. ഇന്ന് നടന്ന നയപ്രഖ്യാപനത്തില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കാത്തതിന് ഗവര്‍ണര്‍ അതൃപ്തി പ്രകടമാക്കിയതിന് പിന്നാലെയാണ് പിണറായിയുടെ പിന്തുണ.

ഗവര്‍ണര്‍ക്കൊപ്പം ഡിജിപി നിയമസഭ ഫ്ലോറില്‍ കയറിയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അറിയാതെ സംഭവിച്ചതാണെന്നാണ് കരുതുന്നത്. പ്രോട്ടോക്കോള്‍ ലംഘനം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer