Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഷ്ടി ചുരുട്ടി പിണറായി വിജയൻ, ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്കിൽ പുതിയ പോസ്റ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇഡി നടത്തിയ എട്ട് മണിക്കൂർ നീണ്ട പരിശോധനയ്ക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പുതിയ ചിത്രം പങ്കുവെച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്തു.

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടന്ന പരിശോധനയ്ക്ക് ശേഷം, “ഇതുകൊണ്ട് തളർത്താനാകില്ല” എന്ന സന്ദേശത്തോടെയാണ് മുഷ്ടി ചുരുട്ടി നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളും ഉണ്ടായിരുന്നു.

പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ രേഖാമൂലം നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പിന്നാലെ പ്രവർത്തകർ സാമൂഹ്യമാധ്യമങ്ങളിൽ പിന്തുണയുമായി രംഗത്തെത്തി.

അതേസമയം, ED ഉദ്യോഗസ്ഥർ മടങ്ങുന്നതിനിടെ സംഘർഷാവസ്ഥയും ഉണ്ടായി. ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണം നടന്നതായും, വാഹനത്തിന്റെ ചില്ലുകൾ തകർത്തതായും റിപ്പോർട്ടുണ്ട്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix