Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സുഗതന്റെ അവധി ഉത്തരവ്; തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെയും അന്വേഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബി.ജെ.പി കൗൺസിലർ സുഗതന് ആറുമാസത്തെ അവധി അനുവദിച്ച സംഭവത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറിക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമക്കെതിരെയാണ് നടപടി.

മന്ത്രി കെ.എം. ഷാജിയുടെ നിർദേശത്തിന് വിരുദ്ധമായി ഉത്തരവിറക്കിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥയുടെ നടപടികൾ അന്വേഷിക്കാൻ തീരുമാനിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി നമിതക്കെതിരെയും നേരത്തേ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സുഗതന് ആറുമാസത്തെ അവധി അനുവദിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. വിഷയത്തിൽ സർക്കാർതല അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer