തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകം: കേസില്‍ കൂടുതല്‍ പ്രതികള്‍
ആലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പനയിലെ വയോധികയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളെന്ന് പൊലീസ്. സംഭവത്തില്‍ മുന്‍ മോഷണ കേസ് പ്രതിയെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വയോധികയുടെ കൊലപാതകത്തില്‍ കഴിഞ്ഞ ദിവസം പ്രതിയായ അബുബക്കറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അബൂബക്കര്‍ മാത്രമല്ല, കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. മുന്‍ മോഷണ കേസ് പ്രതിയെയും ഭാര്യയെയുമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അബൂബക്കര്‍ വീട്ടില്‍ നിന്ന് മടങ്ങിയ ശേഷം ദമ്പതികള്‍ മോഷ്ടിക്കാന്‍ എത്തി. വൈദ്യുതി വിച്ഛേദിച്ചതും വീടിനകത്ത് മുളക് […]
Read more

