ചെന്നിത്തല മുതിർന്ന നേതാവ്, ഭരണ മികവിന് അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകണം: ബിന്ദു കൃഷ്ണ
തിരുവനന്തപുരം: രമേശ് ചെന്നിത്തലക്ക് പിന്തുണയുമായി നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണ. രമേശ് ചെന്നിത്തല മുതിർന്ന നേതാവാണെന്നും ഭരണ മികവിന് മന്ത്രിസഭയിൽ ഉണ്ടാകണമെന്നുമാണ് ബിന്ദുകൃഷ്നയുടെ ആവശ്യം. അതിനുള്ള കഴിവും ഭരണ പരിചയവും അദ്ദേഹത്തിന് ഉണ്ട്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് അദ്ദേഹത്തെ കൂടെ നിർത്തുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ഏറ്റവും കൂടുതൽ വനിതകൾ ജയിച്ചുവന്ന അവസരത്തിൽ ഇത്തവണത്തെ മന്ത്രിസഭയിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകണമെന്നും കൂട്ടിച്ചേർത്തു. സ്ത്രീശാക്തീകരണം കാലഘട്ടത്തിന്റെ കൂടി അനിവാര്യമാണെന്നും പാർട്ടി ഉചിതമായി തീരുമാനം എടുക്കുമെന്ന് കരുതുന്നുവെന്നും ബിന്ദു കൃഷ്ണ […]
Read more

