സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ സിപിഎമ്മിൽ പൊട്ടിത്തെറി
പാലക്കാട്: വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ സിപിഎമ്മിൽ പൊട്ടിത്തെറി. വികസനസ്റ്റാന്റിങ് കമ്മിറ്റിയിൽ കോൺഗ്രസ് അംഗം അമ്പിളിക്ക് 10 വോട്ടും LDF അംഗം വിജയകുമാരിക്ക് 8 വോട്ടും കിട്ടി.. 9 അംഗങ്ങൾ ആണ് സിപിഎമ്മിന് ഉള്ളത്. സിപിഎമ്മിന്റെ ഒരു വോട്ട് അസാധുവായി. ലോക്കൽ കമ്മിറ്റി നേതാവ് C കണ്ണന്റെ വോട്ടാണ് അസാധു ആയത്. കൂടാതെ ക്ഷേമ സ്റ്റാൻന്റിങ് കമ്മിറ്റിയിൽ ഒരു സിപിഎം അംഗത്തിന്റെ സപ്പോർട്ടിങ് വോട്ട് കോൺഗ്രസ് അംഗം മഞ്ജുളക്കു കിട്ടിയതും സിപിഎമ്മിനെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. നടപടി […]
Read more

