മാജിക് മഷ്‌റൂം തകർത്ത 14 വർഷങ്ങൾ : വെളിപ്പെടുത്തലുമായി നടി ലെന
തിരുവനന്തപുരം : ആത്മീയമായ അന്വേഷണങ്ങൾക്കിടയിൽ കൊടൈക്കനാലിൽ വച്ച് പരീക്ഷിച്ച ‘മാജിക് മഷ്‌റൂം’ തന്റെ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ലെന. ഈ ഒരു തെറ്റായ പരീക്ഷണം കാരണം ഏകദേശം 14 വർഷത്തോളം തന്റെ ജീവിതം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയതെന്ന് താരം തുറന്നുപറഞ്ഞു. മഷ്‌റൂം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക-മാനസിക മാറ്റങ്ങളെ ‘ഭ്രാന്ത്’ എന്ന് വീട്ടുകാരും സുഹൃത്തുക്കളും തെറ്റിദ്ധരിച്ചതോടെയാണ് ലെനയുടെ ദുരിതപർവ്വം ആരംഭിക്കുന്നത്. നീണ്ട കാലയളവിൽ കടുത്ത സൈക്യാട്രിക് മരുന്നുകൾ കഴിക്കേണ്ടി വന്നതും അതിന്റെ പാർശ്വഫലമായി ശരീരഭാരം കുറഞ്ഞതും […]
Read more

