എണാകുളം പുല്ലേപ്പടിയിൽ വീണ്ടും വൻ തീപിടിത്തം
കൊച്ചി: എറണാകുളം പുല്ലേപ്പടി റെയിൽവേ മേൽപ്പാലത്തിനടിയിൽ പ്രവർത്തിച്ചിരുന്ന ആക്രി ഗോഡൗണിൽ തീപിടിത്തം. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. മേൽപ്പാലത്തിന് സമീപം മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റ് ഓഫീസ് കെട്ടിടത്തിന് എതിർവശത്തായുള്ള ഭാഗത്താണ് തീ പടർന്നത്. ഗോഡൗണിൽ നിന്ന് കറുത്ത പുക ഉയരുകയും പൊട്ടിത്തെറി ശബ്ദം കേൾക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ തീപിടിത്തം ശ്രദ്ധിച്ചത്. ആദ്യം ഷീറ്റ് മറച്ച ഭാഗത്താണ് തീ പടർന്നത്. പിന്നീട് സമീപത്തെ മരങ്ങളിലേക്കും മേൽപ്പാലത്തിന്റെ കൈവരിയിലേക്കും തീ വ്യാപിച്ചു. ഗാന്ധിനഗർ, ക്ലബ് റോഡ് ഫയർ […]
Read more