ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം
പവന് 640 രൂപ വർദ്ധിച്ച് സ്വർണവില റെക്കോർഡിട്ടു. ഇന്നലെ വിലയിൽ നേരിയ ഇടിവുണ്ടായിരുന്നെങ്കിലും ഇന്ന് കേരള വിപണിയിൽ പുതിയ റെക്കോർഡിട്ടു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,720 രൂപയാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണവില ഉയരാൻ കാരണമായത്. റഷ്യ-ഉക്രെയ്ൻ യുദ്ധവും, മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സ്വർണ്ണം സുരക്ഷിത നിക്ഷേപം ആയി കാണുന്നതോടെ ഡിമാൻഡ് വർധിക്കുന്നതാണ് വില ഉയർത്തിയത്. ഫെഡറൽ പലിശനിരക്ക് കുറയ്ക്കുമെന്നുള്ള യു എസ് ഫെഡറൽ റിസർവിന്റെ സൂചന സ്വർണവില ഉയർത്താൻ കാരണമായി. സെൻട്രൽ […]
Read more

