സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണോ? തീര്‍ച്ചയായും വായിക്കണം
ഓഫീസില്‍ ജോലി ചെയ്യുമ്പോഴും വീട്ടില്‍ പണിയെടുക്കുമ്പോഴും ഉറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും അങ്ങനെ എപ്പോഴും സ്ഥിരമായി ഇയര്‍ഫോണില്‍ പാട്ടും മറ്റും കേള്‍ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇത് നിങ്ങള്‍ തീര്‍ച്ചയായും വായിക്കണം. ഉയര്‍ന്ന ശബ്ദത്തില്‍ ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് കേള്‍വിക്കുറവിന് കാരണമാകാം. ഇത് ചെവിയുടെ ഉള്‍ഭാഗത്തിന് സ്ഥിരമായ കേടുപാടുകള്‍ വരുത്താനും സാധ്യത കൂടുതലാണ്. ചെവിയില്‍ നിന്ന് തുടര്‍ച്ചയായി മുഴക്കം കേള്‍ക്കാറുണ്ടോ? ഇതും ദീര്‍ഘനേരം ഉയര്‍ന്ന ശബ്ദത്തില്‍ ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് ചെവിക്കും തലച്ചോറിനും ക്ഷീണം ഉണ്ടാക്കാം. […]
Read more

