സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും കണ്ണ് പരിശോധന തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു
മലപ്പുറം: നവോദയ ആർട്സ് & സ്പോർട്സ് ക്ലബ് പീത്തട വളവന്നൂർ നോർത്തിന്റെ ആഭിമുഖ്യത്തിൽ പടിയത്ത് ആയുർവേദിക്ക് & മോഡേൺ ഹോസ്പിറ്റൽ കടുങ്ങാത്തുകുണ്ടും, അൽ സലാമാ കണ്ണാശുപത്രി പെരിന്തൽമണ്ണയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർമാരായ പി സി കബീർ ബാബു , എ പി മുസ്തഫ എന്നിവർ ചേർന്ന് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് മുഫീദ് തയ്യിൽ അധ്യക്ഷത വഹിച്ചു.പടിയത്ത് ഹോസ്പിറ്റൽ ഡോക്ടർ ഹിബ,അൽ സലാമാ ഹോസ്പിറ്റൽ പിആർഒ. അംജദ്, ക്ലബ് എക്സിക്യൂട്ടീവ് അംഗളായ അമീർ ഇ […]
Read more