സർക്കാരിൽ പരിഗണന കൂടുതൽ കിട്ടാൻ പുതിയ അടവുമായി സമസ്ത, ഇനി ലീഗിനെ ഒഴിവാക്കി മുഖ്യമന്ത്രിയോട് നേരിട്ട് ചർച്ച
യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിനെ ഒഴിവാക്കി, മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച ചെയ്യാനൊരുങ്ങി സുന്നി സമസ്ത വിഭാഗം. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സർക്കാർ സമിതികളിലെ പ്രാതിനിധ്യം, മതപരമായ കാര്യങ്ങൾ തുടങ്ങിയവയാണ് മുഖ്യമന്ത്രി വി ഡി സതീശനുമായി നേരിട്ട് ചർച്ച നടത്തുക. സർക്കാരിൽ തങ്ങൾക്ക് കൂടുതൽ പ്രാധാന്യം വേണം എന്നത് തന്നെയാണ് പ്രധാന ആവശ്യം. ജമാഅത്തെ ഇസ്‌ലാമിക്ക് സർക്കാർ നൽകുന്ന പരിഗണനയായിരുന്നു നേരത്തെ സമസ്തയുടെ പരിഭവം. അതാണിപ്പോൾ ലീഗിന്റെ നേർക്ക് തിരിഞ്ഞിരിക്കുന്നത്. […]
Read more