175 അധ്യാപക തസ്തികകൾ തിരിച്ചുലഭിക്കും: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: കുട്ടികളുടെ ആധാർ സമർപ്പിക്കാനുള്ള സമയപരിധി സംസ്ഥാന സർക്കാർ നീട്ടിയതിനെ തുടർന്ന് പൊതുവിദ്യാലയങ്ങളിൽ നഷ്ടമായ 175 അധ്യാപക തസ്തികകൾ തിരിച്ചുകിട്ടുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ 15 സ്കൂളുകൾ ‘അൺ ഇക്കണോമിക്’ വിഭാഗത്തിൽ നിന്ന് ഒഴിവാകുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം പത്തോളം പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 2025 ജൂൺ 10-നായിരുന്നു അധ്യയനവർഷാരംഭത്തിലെ ആറാം പ്രവൃത്തിദിനം. ആ ദിവസത്തോടെ ആധാർ ലഭിക്കാത്ത വിദ്യാർത്ഥികളുടെ രേഖകൾ ജൂലൈ 14 […]
Read more

