ഓപ്പറേഷന്‍ തൂഫാന്‍; പിടിമുറുക്കി പോലീസ്, ഇന്നലെ വലയിലായത് 30 പേർ
തിരുവനന്തപുരം: ലഹരിക്കെതിരായ കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 27 കേസുകളിലായി 30 പേർ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 9,733 ആയി. ആകെ 10,497 പേരാണ് ഇതുവരെ അറസ്റ്റിലായത്. പരിശോധനകളുടെ ഭാഗമായി ഇതുവരെ 8,517.479 ഗ്രാം എം.ഡി.എം.എയും 1,099.430 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മോൾ ക്വാണ്ടിറ്റി ലഹരിവസ്തുക്കൾ കൈവശം വച്ചതിന് […]
Read more