Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kottayam

കോട്ടയത്ത് ഭീഷണിയായി ജലസംഭരണി; നടപടിയെടുക്കാതെ അധികൃതർ

കോട്ടയം: പാക്കിൽ ധർമശാസ്താ ക്ഷേത്രത്തിനു സമീപം അറുപത്തിൽ പരം വർഷം പഴക്കമുള്ള ഉപയോഗശൂന്യമായ ശുദ്ധജല സംഭരണി നാട്ടുകാരുടെ ഉറക്കം കെടുത്തിത്തുടങ്ങിയിട്ട് വർഷങ്ങളായി. ഉപയോഗ ശൂന്യമായ സംഭരണിയിൽ വെള്ളമില്ലെങ്കിലും ഇതു  തകർന്നാൽ വലിയ അപകടം ഉറപ്പാണ്.  ഈ ജലസംഭരണി കാടുകയറി കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു കമ്പികൾ തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലുള്ളത് ആണ്.  സംഭരണിയുടെ തൊട്ടടുത്ത് ക്ഷേത്രവും, വീടുകളുമുണ്ട്. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതുകൊണ്ടു തന്നെ ഏതു നിമിഷവും തകരാമെന്ന നിലയിലാണ്.  ഇതിനെ സംബന്ധിച്ച് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് സമീപവാസികൾ പരാതിപ്പെടുന്നു.  ജല സംഭരണി […]
Read more

പാമ്പാടി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോട്ടയം: പാമ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കുമുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു യു.ഡി.എഫ്. 20 വാർഡുകളിലും കോൺഗ്രസ് സ്ഥാനാർഥികളാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്. സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. നേതൃത്വം. മത്സരിക്കുന്ന പ്രധാന സ്ഥാനാർഥികൾ ഇവരാണ് ഗ്രാമറ്റം – സൂസൻ കുരുവിള, കുന്നേൽപീടിക – രഞ്ജു കെ. രാജു, പൊന്നപ്പൻ സിറ്റി – ആശാ സുനിൽ, കാട്ടാംകുന്ന് – ഏലിയാമ്മ ആന്റണി, താന്നിമറ്റം – ഷീല മാത്യു, പോരാളൂർ – ഷേർളി തര്യൻ, ചെവിക്കുന്ന് – […]
Read more

സുവർണ്ണ ജൂബിലി ആഘോഷത്തിൽ കൂട്ടികളുടെ ആശുപത്രി

കോട്ടയം: മെഡിക്കൽ കോളജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രി 50 വർഷം പൂർത്തിയാക്കുന്നു. 1975ൽ 26 ഏക്കറും അതിന് സമാനമായ കെട്ടിടങ്ങളും ഇഎസ്ഐ കോർപറേഷൻ ആരോഗ്യ വകുപ്പിന് വിട്ടുനൽകിയതോടെയാണ് മെഡിക്കൽ കോളജിന്റെ ഭാഗമായി കുട്ടികളുടെ ആശുപത്രി ആരംഭിച്ചത്.   ആദ്യ കാലത്തു സൂപ്രണ്ട് ഡോ. എൽസി ഫിലിപ്പിന്റെയും, പീഡിയാട്രിക് സർജൻ ഡോ. മാണി നൈനാന്റെയും നേതൃത്വത്തിൽ 5 കിടക്കകളുള്ള ഒരു വാർഡ് ഒരുക്കിയായിരുന്നു തുടക്കം. 50 വർഷം പിന്നിടുമ്പോൾ ഒരു വർഷം 1.5 ലക്ഷത്തിൽ പരം കൂട്ടികളെ ഒപിയിൽ ചികിത്സിക്കാനും […]
Read more

നാട്ടിൽ സേവനത്തിന്റെ മാതൃക തീർത്ത് ‘എവർഗ്രീൻ കമ്പാനിയൻ’: യുവാക്കൾക്ക് പ്രചോദനമായി ഗാസ്ഫർ തോമസ് സജി, ജോയൽ ജോസും

കോട്ടയം : മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ തേടി യുവതലമുറ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഈ കാലഘട്ടത്തിൽ, സ്വന്തം നാട്ടിൽ ജനങ്ങൾക്ക് ആശ്വാസമായി സേവനത്തിന്റെ പുതിയ മാതൃക തീർത്ത് ശ്രദ്ധേയമാവുകയാണ് കോട്ടയം കേന്ദ്രീകരിച്ചുള്ള ‘എവർഗ്രീൻ കമ്പാനിയൻ’. വിദേശത്തേക്കുള്ള പതിവ് രീതികൾ ഒഴിവാക്കി, ആരോഗ്യപരിചരണ രംഗത്തെ സമഗ്രമായ ഹോം കെയർ സേവനങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത് ഗാസ്പർ തോമസ് സാജി, ജോയൽ ജോസ് മൂർത്തിക്കൽ എന്നീ രണ്ട് യുവ സംരംഭകരാണ്. പ്രായമായവരെയും രോഗികളെയും പരിചരിക്കാൻ BSc/GNM യോഗ്യതയുള്ള വിശ്വസ്തരായ ഹോം നഴ്സുമാർ, പ്രസവ […]
Read more

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടികയിൽ ധാരണയായി എൽഡിഎഫ്

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സീറ്റിൽ തീരുമാനമായി. സിപിഐഎം, കേരള കോൺഗ്രസ് എം എന്നിവർ ഒമ്പത് സീറ്റുകളിൽ വീതമാണ് മത്സരിക്കുക. നാല് സീറ്റാണ് സിപിഐക്ക് ഉള്ളത്. ബാക്കിയുള്ള ഒരു സീറ്റിൽ കേരള കോൺഗ്രസിന്റെ എൽഡിഎഫ് സ്വതന്ത്രൻ മത്സരിക്കും. അയർക്കുന്നം സീറ്റിലാണ് എൽഡിഎഫ് സ്വതന്ത്രൻ മത്സരിക്കുന്നത്. കേരള കോൺഗ്രസിലെ ദിലു ജോൺ ആയിരിക്കും സ്വതന്ത്ര സ്ഥാനാർഥിയെന്നാണ് വിവരം. സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ ലോപ്പസ് മാത്യു അറിയിച്ചു. അതേസമയം കോട്ടയം […]
Read more

റേഷനരി തിരിമറി നടത്തി താറാവുകൾക്ക് തീറ്റയാക്കിയ സംഭവം; റിപ്പോർട്ട് തേടി കലക്ടർ

കോട്ടയം: സൗജന്യ റേഷനരി തിരിമറി നടത്തി താറാവിന് തീറ്റയാക്കിയ  സംഭവത്തിൽ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചു. ഭക്ഷ്യവകുപ്പിന്റെ ശാസ്ത്രീയ പരിശോധനയിൽ റേഷനരി തന്നെയാണ് താറാവിന്റെ തീറ്റയ്ക്കായി എടുത്തതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.  ഇത് സംബന്ധിച്ച റിപ്പോർട്ട്  ജില്ലാ സപ്ലൈ ഓഫീസർ കലക്ടർക്ക് കൈമാറും.   കഴിഞ്ഞ ദിവസം ചങ്ങനാശേരി മാർക്കറ്റിലുള്ള മൂന്ന് പേരെ റേഷനരി തിരിമറി നടത്തിയതിന് സൗത്ത് സോൺ ഡെപ്യൂട്ടി റേഷൻ കൺട്രോളറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയിരുന്നു. റേഷൻ കാർഡ് ഉടമകളിൽ […]
Read more

കൂടപ്പുലം ഗവ. എൽ.പി. സ്കൂൾ കെട്ടിട നിർമ്മാണത്തിന് തുടക്കം

കോട്ടയം : കൂടപ്പുലം ഗവ. എൽ.പി. സ്കൂളിൽ 1.58 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ മത്തച്ചൻ പുതിയിടത്തുചാലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ഓൺലൈനിലൂടെ സന്ദേശം നൽകി. കുട്ടികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, പഞ്ചായത്തംഗങ്ങളായ സുശീലകുമാരി മനോജ്, ജോഷി ജോസഫ്, ഹെഡ്മിസ്ട്രസ് കെ. എം. സിജിമോൾ, കെ.എൻ. […]
Read more

എം.ജി. യൂണിവേഴ്സിറ്റി നീന്തൽചാമ്പ്യൻഷിചാമ്പ്യൻഷിപ്പ്; പാലാ സെന്റ് തോമസും, അൽഫോൻസയും ജേതാക്കൾ

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിന്റെ ഇൻ്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന എം.ജി. സർവകലാശാല നീന്തൽ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് (124 പോയിൻ്റ്) കിരീടം ചൂടി. കോതമംഗലം മാർ അത്തനാസ്യസ് കോളേജ് രണ്ടാം സ്ഥാനവും സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് (145 പോയിൻ്റ്) ചാമ്പ്യൻമാരായപ്പോൾ പാലാ സെന്റ് തോമസ് കോളേജ് രണ്ടാമതും എറണാകുളം സെന്റ് തെരേസാസ് കോളേജ് മൂന്നാമതുമെത്തി. ചാമ്പ്യൻഷിപ്പിലെ […]
Read more

മീനച്ചിൽ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ആകെ 14 വാർഡുകളിലേക്കും പരിചയസമ്പന്നരും യുവത്വവും ഒത്തുചേർന്ന ശക്തരായ സ്ഥാനാർത്ഥികളെയാണ് മുന്നണി നിർത്തിയിരിക്കുന്നത്. വാർഡ് 1 (മാത്യു മാത്യു വെള്ളാപ്പാട്ട്), വാർഡ് 2 (സോളി ഫ്രാൻസീസ് കിഴക്കേര), വാർഡ് 3 (വിജയകുമാരി എം.എസ്. കൊന്നയ്ക്കത്താഴെ), വാർഡ് 4 (മേരിക്കുട്ടി ചെറിയാൻ കൊക്കപ്പുഴ) എന്നിവരാണ് ആദ്യ നാല് വാർഡുകളിലെ സ്ഥാനാർത്ഥികൾ. വാർഡ് 5 ൽ അഡ്വ. റെജി തോമസ് തുരുത്തി കിഴക്കേലും വാർഡ് 6 […]
Read more

എംഎൽഎ ആകാൻ ശ്രമം നടന്നില്ല; ഇനി നഗരസഭ കൗൺസിലർ

കോട്ടയം: എൻസിപി (ശരദ് പവാർ വിഭാഗം) നേതാവും നിലവിൽ കേരള ഫോറസ്റ്റ് ഡവലപ്‌മെൻ്റ് കോർപ്പറേഷൻ (കെഎഫ്ഡിസി) ചെയർമാനുമായ ലതിക സുഭാഷ് കോട്ടയം നഗരസഭയിലെ 48-ാം വാർഡായ തിരുനക്കര വാർഡിൽ എൽഡിഎഫ് (ഇടത് ജനാധിപത്യ മുന്നണി) സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കേരള രാഷ്ട്രീയത്തിൽ മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് എന്ന നിലയിലും, കോൺഗ്രസിലെ സീറ്റ് നിഷേധവുമായി ബന്ധപ്പെട്ട് തല മുണ്ഡനം ചെയ്ത് നടത്തിയ പ്രതിഷേധത്തിലൂടെയും ദേശീയ ശ്രദ്ധ നേടിയ നേതാവാണ് ലതിക സുഭാഷ്. കോട്ടയം സ്വദേശിയായ അവർ കെഎസ്‌യുവിലൂടെ […]
Read more

Recent News

Advertisement
WhiteswanTV Footer