സൗജന്യ യാത്രയിൽ തർക്കങ്ങൾ; മുൻകൂർ പണം വേണമെന്ന് കെഎസ്ആർടിസി
തിരുവനന്തപുരം: സ്ത്രീകൾക്ക് ഓര്‍ഡിനറി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതി തുടങ്ങും മുമ്പ് തന്നെ പ്രതിസന്ധി. പദ്ധതിയുടെ ഭാഗമായി ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ മുൻകൂർ തുക അനുവദിക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി രംഗത്തെത്തി. എന്നാൽ, മുൻകൂർ പണം അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. സൗജന്യ യാത്രയ്ക്ക് അനുവദിക്കുന്ന സീറോ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് ഓരോ മാസാവസാനത്തിലും ചെലവായ തുക കെഎസ്ആർടിസിക്ക് നൽകാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഈ രീതി കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ […]
Read more
