തീർത്ഥാടന യാത്രക്കൊരുങ്ങി കെഎസ്ആർടിസി
കൊല്ലം: കര്‍ക്കടകത്തിൽ പ്രത്യേക തീര്‍ത്ഥാടന യാത്രാ പാക്കേജുകളുമായി കെഎസ്ആര്‍ടിസി. കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്ര സംഘടിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ നാലമ്പലം, ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം എന്നിവയ്ക്കാണ് കെഎസ്ആര്‍ടിസി അവസരമൊരുക്കിയിട്ടുള്ളത്. ജൂലൈ 19നാണ് പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം സംഘടിപ്പിക്കുന്നത്. രാവിലെ 5 മണിയ്ക്ക് യാത്ര പുറപ്പെടും. ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പ്രശസ്തമായ ആറന്മുള വള്ളസദ്യയുടെ ഭാഗമാകാന്‍ യാത്രക്കാര്‍ക്ക് അവസരം ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത. വള്ളസദ്യയിലെ ചടങ്ങുകൾ കാണാനും 44 വിഭവങ്ങളടങ്ങുന്ന സദ്യയിൽ പങ്കെടുക്കാനും […]
Read more

