പകലോ രാത്രിയോ? തൈര് കഴിക്കേണ്ടത് എപ്പോള്‍
തൈര് കഴിക്കാന്‍ മികച്ച സമയം എന്നൊന്ന് എന്നൊന്നില്ല. പക്ഷേ ദഹനം, ഹോര്‍മോണുകള്‍, കുടലിന്റെ ആരോഗ്യം എന്നിവയെ ആശ്രയിച്ച് ശരീരത്തില്‍ തൈര് എങ്ങനെ പെരുമാറുന്നു എന്നത് വ്യത്യസ്തമാണ്. പകല്‍ സമയത്ത് ദഹനം കൂടുതല്‍ സജീവമാണ്. വയറിലെ ആസിഡ്, ദഹന എന്‍സൈമുകള്‍, കുടലിന്റെ ചലനം എന്നിവ പകലില്‍ കൂടുതല്‍ ശക്തമായിരിക്കും. ഇത് തൈരിനെ എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കുന്നു. ദിവസത്തിന്റെ ആദ്യ പകുതിയില്‍ ഇന്‍സുലിന്‍ സംവേദന ക്ഷമതയും ദഹന കാര്യക്ഷമതയും കൂടുതലാണ്. രാത്രി വൈകി കഴിക്കുന്നതിനേക്കാള്‍ രാവിലെയോ, ഉച്ച ഭക്ഷണത്തിനൊപ്പമോ തൈര് […]
Read more

