വെന്തുരുകാൻ റെഡിയായിക്കോ! വരുന്നത് ഗോഡ്സില്ല എൽ നിനോ; ശൈത്യകാലം ഇല്ലാതാകും, കൃഷി തകിടം മറിയും, കേരളത്തെ കാത്തിരിക്കുന്നത് കൊടും വരൾച്ചയോ?
പുതപ്പും കട്ടിയുള്ള വസ്ത്രങ്ങളുമെല്ലാം ഇനി അലമാരകളിൽ തന്നെ വയ്ക്കേണ്ടി വരുമോ? വരും വർഷങ്ങളിൽ ഇന്ത്യയിൽ ശൈത്യകാലം ഉണ്ടാകില്ലേ എന്ന തരത്തിലുള്ള ഗുരുതരമായ ആശങ്കകളാണ് ശാസ്ത്രലോകത്ത് ഇപ്പോൾ തരംഗമാകുന്നത്. അന്താരാഷ്ട്ര കാലാവസ്ഥാ സംഘടനയുടെ (WMO) പുതിയ മുന്നറിയിപ്പുകൾ ഈ ഭീതി വെറുമൊരു ഭാവനയല്ലെന്ന് വ്യക്തമാക്കുന്നു. സാധാരണ കണ്ടുവരുന്ന എൽ നിനോ പ്രതിഭാസങ്ങൾക്കും അപ്പുറം, പസഫിക് സമുദ്രത്തിൽ രൂപംകൊണ്ടിരിക്കുന്ന അത്യന്തം വിനാശകരമായ ‘ഗോഡ്സില്ല എൽ നിനോ’ (Godzilla El Niño) 2027 ഫെബ്രുവരി വരെ ഭൂമിയിലെ അന്തരീക്ഷ താപനിലയെ അതിരൂക്ഷമായി […]
Read more