ചാലക്കുടി നഗരസഭയില്‍ എല്‍ഡിഎഫിനെ നയിക്കാന്‍ യുവ നിര
തൃശൂർ :ചാലക്കുടി നഗരസഭയില്‍ എല്‍ഡിഎഫിനെ നയിക്കാന്‍ യുവ നിര.വാര്‍ഡ് 1 ജോജു വി.ജെ, വാര്‍ഡ് 5 നിധിന്‍ പുല്ലന്‍ വാര്‍ഡ് 6 അഡ്വ. അനഘ ജി വിഷ്ണു പ്രിയ വാര്‍ഡ് 16 നിത അജീഷ്, വാര്‍ഡ് 35 ജില്‍ ആന്റണി,വാര്‍ഡ് 36 അഞ്ജന ശ്രീധരന്‍,എന്നിവര്‍ക്ക് പുറമെ മുതിര്‍ന്ന നേതാക്കളായ വാര്‍ഡ് 37 കെ.ടി.ജോണി, 26 രാമന്‍ തട്ടായത്, വാര്‍ഡ് 17 അല്‍ഫോന്‍സ ചാക്കോ,എന്നിവരുടെ ആദ്യ മത്സരമായിരുന്നെങ്കില്‍ വാര്‍ഡ് 23 വി.ജെ.ജോജിയുടെ മൂന്നാം മത്സരവും,വാര്‍ഡ് വാര്‍ഡ് 14 ഉഷ […]
Read more

