ഇന്ധന ഇറക്കുമതി കുറയ്ക്കാൻ ലക്ഷ്യമിട്ട് പുതിയ 3ഡി സീസ്മിക് സര്‍വേ നടത്താൻ കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് ഒളിഞ്ഞുകിടക്കുന്ന എണ്ണയും പ്രകൃതിവാതക ശേഖരങ്ങളും കണ്ടെത്തുന്നതിനായി പഴയ ഭൗമശാസ്ത്ര ഡാറ്റകൾ വീണ്ടും പരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പഴയ സീസ്മിക് വിവരങ്ങൾ പുനഃപരിശോധിക്കുകയാണ് ലക്ഷ്യം. പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹൈഡ്രോകാർബൺസ് ആണ് പദ്ധതിയുടെ ഏകോപനം നിർവഹിക്കുന്നത്. രാജ്യത്തെ വിവിധ മേഖലകളിൽ പുതിയ 3ഡി സീസ്മിക് സർവേകളും ഇതിന്റെ ഭാഗമായി നടത്തും. പഴയ സർവേകളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത എണ്ണ–വാതക ശേഖരങ്ങൾ ആധുനിക ഡാറ്റാ പ്രോസസ്സിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് […]
Read more