വീട് കുത്തിത്തുറന്ന് മോഷണം; തൊണ്ടിമുതൽ കണ്ടെടുത്തത് കിണറ്റിൽ നിന്ന്
മല്ലപ്പള്ളി: പത്തനംതിട്ടയിൽ വീട് കുത്തി തുറന്ന് മോഷണം. കവർച്ച നടത്തിയ ശേഷം വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡിവിആറും ലാപ്ടോപും അതേ വീടിന്റെ കിണറ്റിലെറിഞ്ഞു കടന്നുകളഞ്ഞു. രണ്ടു മോഷ്ടാക്കളെ കീഴ്‌വായ്പൂർ പൊലീസ് പിടികൂടി. നെടുങ്ങാടപ്പള്ളിയിൽ വീടു കുത്തിത്തുറന്ന് 20 പവൻ സ്വർണവും പണവുമാണു പ്രതികൾ കവർന്നത്. തൊണ്ടിമുതൽ കവർച്ച നടന്ന വീടിന്റെ കിണറ്റിൽ നിന്നും പത്തനംതിട്ട അഗ്നിരക്ഷാ സേനയിലെ സ്കൂബാ വിഭാഗമാണു വീണ്ടെടുത്തത്. കിണറ്റിലെ വെള്ളം വറ്റിച്ചെങ്കിലും ആഴമുള്ളതിനാൽ സ്കൂബാ വിഭാഗം തന്നെ എത്തുകയായിരുന്നു. നെയ്യാറ്റിൻകര പള്ളിച്ചൽ […]
Read more

