രാഹുൽ ഗാന്ധിയുടെ പിഎ ചമഞ്ഞ് തട്ടിപ്പുവീരൻ; പറ്റിച്ചതത്രയും കോൺഗ്രസ് നേതാക്കളെ
ഡെറാഡൂൺ: രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് കോൺഗ്രസ് നേതാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത അമൃത്സർ സ്വദേശി ഗൗരവ് കുമാറിനെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. പാർട്ടിയിൽ പദവികൾ വാഗ്ദാനം ചെയ്താണ് ഇയാൾ രാജ്യത്തുടനീളമുള്ള നേതാക്കളെ കബളിപ്പിച്ചത്. പാർട്ടിയിൽ പദവി വാഗ്ദാനം ചെയ്ത് ഉത്തരാഖണ്ഡ് സംസ്ഥാന കോൺഗ്രസ് നേതാവ് ഭാവന പാണ്ഡെയിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇയാൾ പിടിയിലായത്. . തെരഞ്ഞെടുപ്പ് ടിക്കറ്റുകളും പാർട്ടിയിൽ പദവികളും വാഗ്ദാനം ചെയ്ത് രാജ്യത്തുടനീളമുള്ള നിരവധി നേതാക്കളെ […]
Read more